കൊവിഡ് പരിശോധനയ്ക്ക് പേപ്പർ സ്ട്രിപ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ; ലോകത്ത് ആദ്യം
കൊവിഡ് പരിശോധനയ്ക്കായി പേപ്പർ സ്ട്രിപ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ്...
റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത പെെലറ്റായി ശിവാംഗി സിംഗ്
റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യയ്ക്കാരിയായി ഫ്ലെെറ്റ് ലെഫ്റ്റനൻ്റ് ശിവാംഗി സിങ്. വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള...
കൊറോണ വെെറസിന് വീണ്ടും ജനിതക മാറ്റം സംഭവിക്കുന്നുവെന്ന് പഠനം; വെെറസ് പടരാൻ സാധ്യത കൂടുതൽ
കൊറോണ വെെറസിൽ പുതിയ തരത്തിലുള്ള ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. ഇതുവഴി വെെറസ് കൂടുതൽ പടർന്നു പിടിക്കാൻ ശേഷിയുള്ളതായി...
ബഹിരാകാശ മാലിന്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ഭ്രമണപഥം ഉയർത്തി
ബഹിരാകാശ മാലിന്യ ഭീഷണിയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ഭ്രമണപഥം ഉയർത്തി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഈക്കാര്യം...
ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷിയുണ്ടെന്ന കണ്ടെത്തലുമായി ഗവേഷക സംഘം
ബ്രസീലിയ: ഡെങ്കിപ്പനിയും കൊവിഡ് വൈറസും തമ്മില്‍ ബന്ധം കണ്ടെത്തി ബ്രസീലിയന്‍ ഗവേഷകര്‍. ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാകുമെന്നാണ്...
നോവൽ കൊറോണ വൈറസിനെതിരായ ആർജിത രോഗപ്രതിരോധ ശേഷി ദീർഘകാലം നിലനിൽക്കില്ലെന്ന് പുതിയ പഠനം
കൊവിഡിനെതിരായ പ്രതിരോധ ശേഷി ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ പുതിയൊരു പഠനം കൂടി പുറത്തു വന്നിരിക്കുകയാണിപ്പോൾ. നോവൽ കൊറോണ വൈറസിനെതിരായ ആർജിത...
ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലിൽ വനിത ഉദ്യോഗസ്ഥർ; ചരിത്രത്തിൽ ആദ്യം
ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചു. സബ് ലെഫ്റ്റനൻ്റ് റിതി സിംഗ്,...
മാധവനും അനുഷ്കയും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘നിശബ്ദം’, ട്രെയിലർ പുറത്ത്
മാധവൻ അനുഷ്ക ഷെട്ടി ചിത്രം നിശബ്ദത്തിന്റെ ട്രെയിലർ പുറത്ത്. ഹേമന്ത് മധുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാക്ഷിയെന്ന സംസാരിക്കാൻ...
ഐയുസിഎൻ റെഡ് ലിസ്റ്റിലുള്ള സുന്ദർബൻ കണ്ടൽ കാടുകൾ കടുത്ത വംശനാശ ഭീഷണി നേരിടുന്നു; ആഗോള ഗവേഷകർ
ലോകത്തിലെ എറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ വംശനാശ ഭീഷണി നേരിടുന്നുവെന്ന് ആഗോള ഗവേഷക സംഘം. ഇൻ്റർനാഷണൽ യൂണിയൻ...
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബെഡർ ഗിൻസ്ബെർഗ് (ആർബിജി) അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ പോരാടിയ...