സ്ത്രീധന സമ്പ്രദായം തുടച്ചു നീക്കാന്‍ സര്‍ക്കാര്‍; ഗുഡ് വില്‍ അംബാസഡറായി ടോവിനൊ തോമസ്
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീധന സമ്പ്രദായം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം.നിയമം കര്‍ശ്ശനമാക്കുന്നതിനോടൊപ്പം ഇതിന്റെ ഭാഗമായി...
സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ മാനസീകമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി ബെംഗ്‌ളൂരു സ്വദേശിനി
വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി പതിനഞ്ച് വയസ്സുകാരി. ബെംഗ്‌ളൂരു സ്വദേശിനിയാണ് സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ മാനസീകമായി പീഡിപ്പിക്കപ്പെട്ടെന്ന...
മദ്രാസ് ഐ.ഐ.ടി മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തത് അധ്യാപകൻറെ മാനസിക പീഢനം മൂലം.
കൊല്ല൦ സ്വദേശിനി ഫാത്തിമ ലത്തീഫ്, മദ്രാസ് ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ....
ന്യുയോര്‍ക്ക് മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിലെ ബോർഡ് അംഗമായി നിതാ അംബാനി; ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യം
149 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള ന്യൂയോര്‍ക്ക് മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിലെ ടസ്റ്റ് അംഗമായി റിലയന്‍സ് ചേര്‍പേഴ്‌സന്‍ നിതാ അംബാനി...
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നതവിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യ മന്ത്രി
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി കെ.കെ ഷൈലജ....
ഇന്ത്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദനപരമായ അവകാശങ്ങൾ
സ്തി, ഇന്ത്യൻ പൌര എന്ന നിലയിൽ ഭരണഘടന അനുശാസിക്കുന്ന പ്രത്യൂൽപാദനപരമായ അവകാശങ്ങളെപ്പറ്റി പൊതു സമൂഹം മനസിലാക്കിയിരിക്കണം. വൈദ്യ ശാസ്ത്രത്തിന്റെ...
ഇക്വാലിറ്റി ഷോട്‌സ്; ദതാണ് അസമത്വം
സ്ത്രീ അസമത്വത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ ഫ്രെയ്മിലെത്തിച്ച് യുവ കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു. സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന വേര്‍തിരിവിനെ...
സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പോക്‌സോ വിചാരണക്ക് 57 അതിവേഗ കോടതികള്‍
സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പോക്‌സോ വിചാരണക്ക് 57 അതിവേഗ കോടതികള്‍
57 അതിവേഗ കോടതികള്‍ പോക്‌സോ കേസുകള്‍ക്കായി ആരംഭിക്കാന്‍ നടപടി...
വിലക്കുകൾ ഇല്ലാതാക്കുന്ന ഇറാനിയൻ സ്ത്രീകൾ
1981 മുതൽ ഇറാനിലെ സ്ത്രീകൾക്ക് പുരുഷന്മാരുടെ ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഏതാണ്ട്...
സ്ത്രീകള്‍ മാത്രമുള്ള ആദ്യ സ്പേസ് വാക്കിന് തയ്യാറായി നാസ
സ്ത്രീകള്‍ മാത്രമുള്ള ആദ്യ സ്പേസ് വാക്കിന് ഒരുങ്ങുകയാണ് നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മീറും ക്രിസ്റ്റീന കോച്ചുമാണ് ...