പാരസെറ്റമോൾ എലിവിഷമോ?
P-500 പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ എന്ന വൈറസ് ഉണ്ടെന്ന വാര്‍ത്തകൾ ഫേസ്ബുക്കിലൂടെയും വാട്ടസ്ആപ്പിലൂടെയും സ്ഥിരം കൈമാറ്റം ചെയ്തു കൊണ്ടിരിക്കുകയാണ്....
ഭക്ഷണക്രമങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും വിഷാദരോഗ ലക്ഷണങ്ങളെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം
ശാരീരികാരോഗ്യത്തിന്റെ അവിഭാജ്യഘടകമാണ് മാനസികാരോഗ്യം. ഒരു വ്യക്തിയെ ആരോഗ്യവാനെന്ന് വിളിക്കണമെങ്കിൽ അയാൾക്ക് ശാരീരികമായ ആരോഗ്യം മാത്രമല്ല മറിച്ച് ശരീരത്തിന്റെ അവിഭാജ്യഭാഗമായ...
പഞ്ചസാര വെളുത്ത വിഷമോ ?
https://www.youtube.com/watch?v=cN-uSBJH8cc
പഞ്ചസാര ഒരു വെളുത്ത വിഷമാണ് എന്ന പ്രചാരം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിലൊന്നായ...
ഇന്ത്യയിലെ കുട്ടികളില്‍ വിളര്‍ച്ച രൂക്ഷം; കേരളത്തില്‍ ഏറ്റവും കുറവെന്ന് പഠനങ്ങൾ
2016-18 വര്‍ഷത്തെ സമഗ്ര ദേശീയ പോഷകാഹാര സർവേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും അഞ്ചിനും...
‘അശാസ്ത്രീയ ചികിത്സകള്‍ ഒഴിവാക്കപ്പെടണം’; ഡോക്ടറുടെ കുറിപ്പ്
ബദല്‍ ചികിത്സ മൂലം നിരവധി പേരാണ് ഇന്ന് മരണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. പാരമ്പര്യവും അനുഭവ സമ്പത്തും കരുവാക്കിക്കൊണ്ട് കപട ചികിത്സര്‍...
കേരളത്തിൽ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി ആരംഭിക്കുന്നു
റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി കേരളത്തിൽ ആരംഭിക്കുകയാണ്...
അർഹതപ്പെട്ട വേതനമില്ലാതെ ആയുർവേദ ഡോക്ടർമാർ; ഇടപെടാതെ സംഘടനകളും
കേരളത്തിൽ ഏകദേശം 16 ആയുർവേദ കോളേജുകൾ ഉണ്ട്. സ്വകാര്യ ആയുർവേദ കോളേജുകളിൽ 60 ലധികവും ഗവൺമെൻറിൽ 100 ലധികവും...
മകന്റെ മരണത്തിനു പിന്നില്‍ അവയവ മാഫിയ; ജോസഫ് മോഡല്‍ അവയവ തട്ടിപ്പ് വിവാദം സത്യമോ??
2016 നവംബര്‍ 19 ന് തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പടപ്പില്‍ വച്ച് നടന്ന വാഹനാപകത്തിലാണ് നജീബ് എന്ന പന്ത്രണ്ടാം ക്ലാസ്സുകാരനും...
ലോകത്തെ ആദ്യത്തെ മലേറിയ വാക്‌സിന്‍ വിതരണം ചെയ്യുന്ന ആഫ്രിക്കയിലെ മൂന്നാമത്തെ രാജ്യമായി കെനിയ
ലോകത്തെ ആദ്യത്തെ മലേറിയ വാക്‌സിന്‍ പുറത്തിറക്കുന്ന ആഫ്രിക്കയിലെ മൂന്നാമത്തെ രാജ്യമായി കെനിയ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 3,60,000...
ലുക്കീമിയ ബാധിച്ച 4 വയസ്സുകാരനെ മാതാപിതാക്കളുടെ പക്കല്‍ നിര്‍ത്തേണ്ടെന്ന് ഫ്‌ളോറിഡ ജഡ്ജി
ലുക്കീമിയ ബാധിച്ച കുട്ടിക്ക് കീമോതെറാപ്പി നല്‍കാതെ രക്ഷിതാക്കള്‍ ബദല്‍ ചികിത്സയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ ഇനിമുതല്‍ രക്ഷിതാക്കളുടെ പക്കല്‍ നിര്‍ത്തേണ്ട...