കൊറോണ വൈറസ്; ഹൂബെയിൽ ഇന്നലെ മാത്രം മരണപെട്ടത് 139 പേർ, ആശങ്ക അറിയിച്ച് ലോകാരേഗ്യ സംഘടന
കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞു. രോഗ ബാധ രൂക്ഷമായ ഹൂബെ പ്രവിശ്യയിൽ ഇന്നലെ...
കൊറോണ വൈറസ്; മരണം 1500 കടന്നു, ഒട്ടാകെ ബാധിച്ചിരിക്കുന്നത് 66,492 പേര്‍ക്ക്
ആശങ്കയൊഴിയാതെ കൊറോണ വൈറസ്. ചൈനയിൽ ഇതുവരെ 1523 കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങൾ കൂടി റിപ്പോർട്ട...
ബ്രൗൺ മുട്ടയെല്ലാം നാടൻ ആകുമോ?
കടകളിൽ ചെന്ന് ബ്രൗൺ നിറത്തിലെ മുട്ടകൾ ചോദിച്ചു വാങ്ങുന്നവരാണ് നമ്മൾ. നാടൻ കോഴികളുടെ മുട്ടയാണ് ബ്രൗൺ മുട്ടയെന്നും ഗുണങ്ങൾ...
കൊറോണ ചികിത്സിക്കുന്നതിനായി സ്റ്റിറോയിഡുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ
കൊറോണ വെെറസ് ബാധിതകർക്ക് സ്റ്റിറോയിഡുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ. സ്റ്റിറോയിഡുകൾ ആസ്മ പോലുളള തീവ്ര രോഗങ്ങൾ പെട്ടന്ന്...
കുട്ടികൾക്ക് എങ്ങനെ ലെെംഗിക വിദ്യാഭ്യാസം നൽകണം/ sex education
കുട്ടികളിലെ ലെെംഗിക വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെ പറ്റിയും ലെെംഗിക വിദ്യാഭ്യാസം എങ്ങനെ പകർന്നു നൽകണം എന്നതിനെ പറ്റിയും ചർച്ച ചെയ്യുന്ന...
ദേശിയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിരപ്പട്ടികയില്‍ 21 ജീവന്‍ സുരക്ഷാ മരുന്നുകള്‍ കൂടി
ദേശിയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിരപ്പട്ടികയില്‍ 21 ജീവന്‍ സുരക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി.ആരോഗ്യമന്ത്രി...
അമിതമായ ഉറക്കം പക്ഷാഘാതത്തിന് വഴിവെക്കുമെന്ന് പുതിയ പഠനം
ഉറക്കം മനുഷ്യരിലെ ഒട്ടുമിക്ക രോഗങ്ങളും ഭേദമാവാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ അമിതമായി ഉറങ്ങുന്നത് പക്ഷാഘാതത്തിന് വഴി തെളിക്കുമെന്നാണ് പുതിയ...
ബ്രോയിലര്‍ ചിക്കനും ചില മിഥ്യാ ധാരണകളും
ഇറച്ചിക്കോഴികളെന്ന് പൊതുവെ വിളിക്കുന്ന ബ്രോയിലര്‍ കോഴികളില്‍ ഹോര്‍മോണ്‍ കുത്തി വയ്ക്കുന്നു, ആന്റിബയോട്ടിക് നല്‍കുന്നു, ഇവ കാന്‍സറിന് കാരണമാവുന്നു, പെൺകുട്ടികളിൽ...
സിസംബർ 1; ലോക ഏയ്ഡ്സ് ദിനം
മനുഷ്യരാശിക്ക് ഏറ്റവും വലിയ വെല്ലുവിളിയുയർത്തുന്ന വില്ലൻ ആരെന്ന് ചോദിച്ചാൽ, ഒരുപക്ഷേ കൃത്രിമ ബുദ്ധി, ആഗോള താപനം,ആണവ യുദ്ധം, അല്ലെങ്കിൽ...
രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് നാഷണല്‍ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ട്. ജൂലൈ 2017 -ജൂണ്‍ 2018 കാലയളവില്‍...