കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിൽ കണ്ടെത്തി
കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ ഒരു സ്ത്രീക്കാണ് ആദ്യം വകഭേദം സംഭവിച്ച...
മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു
മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കോവിഡ് ബാധിച്ച്...
രാജ്യത്ത് 3,86,452 പേര്‍ക്കു കൂടി കോവിഡ്; 3498 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്....
കൊവിഡ് ചികിത്സ കിട്ടാതെ ആശുപത്രിക്കു മുന്നിൽ 5 മണിക്കൂർ; ചികിത്സ കിട്ടാതെ മുൻ ഇന്ത്യൻ സ്ഥാനപതി മരിച്ചു
സ്വകാര്യ ആശുപത്രിയിൽ കിടക്ക ലഭിക്കാൻ മണിക്കൂറുകൾ കാത്തിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളിൽ ഹൃദയാഘാതം മൂലം...
ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു
തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം....
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ഗെഹ്‌ലോട്ട് തന്നെയാണ് അറിയിച്ചത്. രോഗ ലക്ഷണങ്ങളോ...
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്ക്
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ...
ചികിത്സക്കായി സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി
ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മഥുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന്...
രാജ്യത്ത് 3,60,960 പേർക്ക് കൂടി കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി....
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപ്പിടിത്തം; നാല് രോഗികള്‍ മരിച്ചു
മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുമ്പ്രയിലെ കൗസയിലുള്ള പ്രൈം...