ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയുടെ നിര്‍മാണം നിര്‍ത്താന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്
ബെംഗളൂരു: ബംഗളൂരുവില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെ രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ കപാലബേട്ടയില്‍ നിര്‍മാണത്തിലിരിക്കുന്ന ലോകത്തിലെ...
മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കേസുകളിൽ കുടുക്കുന്നത് അവസാനിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി അന്താരാഷ്ട്ര മാധ്യമ സംഘടന
മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കേസുകളിൽ കുടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അന്താരാഷ്ട്ര മാധ്യമ സംഘടനകൾ. ഇൻ്റർനാഷണൽ പ്രസ്...
ഥാർ മരുഭൂമിയിൽ നിന്ന് 1.72 ലക്ഷം മുമ്പ് അപ്രത്യക്ഷമായ നദിയുടെ തെളിവുകൾ കണ്ടെത്തി ഗവേഷകർ
രാജസ്ഥാനിലെ ബിക്കാനേറിനടുത്തുള്ള മധ്യ ഥാർ മരുഭൂമിയിൽ 1.72 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന നദിയുടെ തെളിവുകൾ കണ്ടെത്തി ഗവേഷകർ....
രാജ്യത്ത് 77 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ഒരു ദിവസത്തിനിടെ 702 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്ന് 77,06,946 ലേക്ക്ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം....
സംസ്ഥാന അനുമതിയില്ലാതെ അന്വേഷണം പാടില്ല; സിബിഐയ്ക്ക് തിരിച്ചടിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്
മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ച ചാനലുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച സിബിഐയ്ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്....
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു; 30 ലക്ഷം പേർക്ക് അനുകൂല്യം ലഭിക്കും
ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ മന്ത്രിസഭ തീരുമാനമായി. 3,737 കോടി രൂപയാണ് കേന്ദ്രം...
സിനിമ പെെറസി വെബ്സെെറ്റായ തമിഴ്റോക്കേഴ്സ് പൂട്ടിച്ചു
കുപ്രസിദ്ധ സിനിമ പെെറസി വെബ്സെെറ്റായ തമിഴ്റോക്കേഴ്സ് പൂട്ടിച്ചു. ആമസോൺ ഇൻ്റർനാഷണൽ നൽകിയ പരാതിയിലാണ് ഇൻ്റർനെറ്റ് കോർപ്പറേഷൻ ഫോർ അസ്സെെൻഡ്...
എല്ലാ തീവ്രവാദികളും മദ്രസകളിൽ പഠിച്ചവർ, ജമ്മു കാശ്മീർ തീവ്രവാദ ഫാക്ടറി; ബിജെപി മന്ത്രി
എല്ലാ തീവ്രവാദികളും മദ്രസകളിൽ പഠിച്ചവരാണെന്ന വിദ്വേഷ പരാമർശവുമായി മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ. മദ്രസകളും സംസ്കൃത പഠനകേന്ദ്രങ്ങളും...
രാജ്യത്തെ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമില്ല; 246 ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ആശുപച്രികളില്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേർക്ക് പുതുതായി കൊവിഡ്
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 76,51,108...















