മുഗൾ മ്യൂസിയത്തിൻ്റെ പേര് മാറ്റി യോഗി ആദിത്യനാഥ്; പകരം ഛത്രപതി ശിവജി എന്നറിയപ്പെടും
ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമിക്കുന്ന മുഗൽ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
രാജ്യത്ത് 49 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 80,000 കവിഞ്ഞു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പുതിയ കൊവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ്...
30 എംപിമാര്‍ക്കും പാര്‍ലമെന്റിലെ 60ഓളം ജീവനക്കാര്‍ക്കും കൊവിഡ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അറുപതോളം ജീവനക്കാര്‍ ഉള്‍പ്പെടെ 30 എംപിമാര്‍ക്കും രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ്...
ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഒരേ ലിംഗതതില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍....
ലോക്ക്ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സ്വന്തം നാടികളിലേക്ക് കാല്‍നടയായും മറ്റും മടങ്ങുന്നതിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍...
രാജ്യത്ത് ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പത്ത് ലക്ഷം കോടി മുതല്‍...
രാജ്യത്ത് 48 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 92,017 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,071 പേര്‍ക്കാണ് പുതിയതായി രോഗം...
ഇന്ത്യന്‍ പ്രമുഖരെ കണ്ണിമ ചിമ്മാതെ നിരീക്ഷിച്ച് ചൈനീസ് കമ്പനി; റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖരെ നിരീക്ഷണ വലയത്തിലാക്കി ചൈനീസ് കമ്പനി. ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള...
ഏത് രാഷ്ട്രീയ കൊടുങ്കാറ്റ് വന്നാലും നേരിടും, കൊറോണ വെെറസിനേയും നേരിടും; ഉദ്ധവ് താക്കറെ
ഏത് പ്രതിസന്ധിയേയും നേരിടാൻ താൻ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ കൊടുങ്കാറ്റ് വന്നാലും നേരിടുമെന്നും...
ആർ.ജെ.ഡി വിട്ട മുതിർന്ന നേതാവ് രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു
ദിവസങ്ങൾക്ക് മുമ്പ് ലാലു പ്രസാദ് യാദവിൻ്റെ ആര്‍ജെഡി വിട്ട നേതാവ് രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു. കൊവിഡ് പോസിറ്റീവ്...















