Home India Page 215

India

Chhattisgarh: Raigarh Police To Distribute Over 14 Lakh Masks On Raksha Bandhan

രക്ഷാ ബന്ധൻ ദിനത്തിൽ രാഖിക്ക് പകരം മാസ്ക്

രാഖി കെട്ടിയാണ് സാധരണയായി രക്ഷാ ബന്ധൻ ദിനം ആഘോഷിക്കുന്നത്. എന്നാൽ കൊവിഡ് വ്യപനത്തിൻ്റെ പശ്ചാത്തലത്തിൽ വിത്യസ്തമായ രീതിയിൽ രക്ഷാ...
Get Rakhi Tied By Woman You Molested: Madhya Pradesh High Court's Bail Condition For Man

പീഢന കേസിൽ ഇരയായ പെൺകുട്ടിയെ കൊണ്ട് കൈയ്യിൽ രാഖി കെട്ടിക്കണം; വിചിത്ര ജാമ്യ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി

പീഢന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാൻ വിചിത്ര ജാമ്യ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. പീഢന കേസിലെ പ്രതിയായ വിക്രം...
amit shah visit tamilnaadu an puthuchery

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. താനുമായി സമ്പർക്കത്തിൽ...

ഉത്തര്‍ പ്രദേശില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ലഖ്നൗവിലെ ആശുപത്രിയില്‍

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ മന്ത്രി കമല റാണി കൊവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ഇവര്‍ക്ക്...

രാജ്യത്ത് കൊവിഡ് ബാധിതര്‍ പതിനേഴര ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.5 ലക്ഷം കടന്നു. ഇന്നലെ മാത്രം 54,736 പേര്‍ക്ക് രാജ്യത്ത് പുതിയതായി...
11 Killed After Massive Crane Collapses At Visakhapatnam Shipyard

വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ തകർന്ന് വീണു; 11 മരണം

വിശാഖപട്ടണം ഹിന്ദുസ്ഥാൻ കപ്പൽശാലയിൽ ക്രെയിൻ തകർന്നുവീണ് 11 പേർ മരിച്ചു. കപ്പൽ നിർമ്മാണ സാമഗ്രികൾ കയറ്റുന്നതിനുള്ള ട്രയൽ നടക്കുന്നതിനിടെയാണ്...
No invite for veteran leaders LK Advani, MM Joshi for Ayodhya event

ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതി ഉമ ഭാരതിയ്ക്ക് രാമക്ഷേത്ര സിലസ്ഥാപന ചടങ്ങിലേക്ക് ക്ഷണം, അദ്വാനിയേയും ജോഷിയേയും ഒഴിവാക്കി

അയോധ്യ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക് ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി...

ഗോമാംസം കടത്തിയെന്നു ആരോപിച്ച് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാഴ്ചക്കാരായി പൊലീസ്

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ഡൽഹിയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. മേവാത്തിൽ നിന്നുള്ള ഇറച്ചി വിതരണക്കാരൻ ലുഖ്മാൻ എന്ന...

ഡൽഹിയിലെ ലെെംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കും; ഗൗതം ഗംഭീർ

രാജ്യ തലസ്ഥാനത്തെ ലെെംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാൻ ഒരുങ്ങി മുൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി...
Coronavirus: India cases at 1697054

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്; ആകെ മരണം 36500

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തോടടുക്കുന്നു. 36500 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടത്. പ്രതിദിന രോഗബാധിതരുടെ...
- Advertisement