കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക്; രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ തുടങ്ങിയ കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്നു. രാജ്യവ്യാപകമായി കര്‍ഷകര്‍...
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ചൂണ്ടികാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന്...
സുശാന്ത് സിങ്ങിന്റെ മരണത്തിൽ റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ 33 പേര്‍ക്കെതിരെ കുറ്റപത്രം
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി അടക്കം 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍...
വാക്കു തർക്കം; അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു
ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. അതിർത്തി കടന്ന് നേപ്പാളിലേക്കു പോയ മൂവർ...
രാജ്യത്ത് 16,838 പേര്‍ക്ക് കൂടി കോവിഡ്; 113 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളിടെ എണ്ണം 1,11,73,761...
രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണം; ബിജെപി തമിഴ്നാട് നേതൃത്വം
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. ഏപ്രില്‍ 6ന്...
താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു, പരിശോധന ശക്തമാക്കി
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിൽ ബോംബ് ഭീഷണിയെ തുടര്‍ന്ന് സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം എത്തിയതായാണ്...
വിമർശിക്കുന്നവരെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്; മഹാരാഷ്ട്ര മന്ത്രി
സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി താപ്‌സി പന്നുവിന്റെയും വസതികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ വിമർശിച്ച് മഹാരാഷ്ട്ര...
രാജ്യത്ത് 17,407 പേര്‍ക്ക് കൂടി കോവിഡ്; 89 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം...
പെട്രോൾ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം ഉടൻ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ബംഗാളിൽ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലക്സുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി...