ശിവശങ്കർ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയിൽ
ശിവശങ്കർ സത്യം മറച്ചു വെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയൽ അറിയിച്ചു. ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി ഇപ്പോൾ കസ്റ്റംസിന് ലഭിച്ചു....
കശുവണ്ടി വികസന കോര്‍പ്പരേഷനില്‍ നടന്നത് വന്‍ അഴിമതി; തെളിവുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സിബിഐ
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്നത് വന്‍ അഴിമതിയെന്ന് ഹൈക്കോടതിയില്‍ വാദിച്ച് സിബിഐ. തെളിവുകലും സാക്ഷി മൊഴികളും സമര്‍പ്പിച്ചിട്ടും...
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ.ഡിയുടെ മിന്നല്‍ പരിശോധന; ഒരേസമയം തിരുവനന്തപുരത്തും മലപ്പുറത്തും റെയ്ഡ്
തിരുവനന്തപുരം/മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പരിശോധന നടത്താന്‍ ഒരേസമയം തിരുവനന്തപുരത്തും മലപ്പുറത്തും എന്‍ഫോഴ്‌സ്‌മെന്റിന്റെ മിന്നല്‍...
ബുറെവി തീരം തൊട്ടു; കേരളത്തിലെ പ്രതിരോധ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി
തിരുവനന്തപുരം: ബെംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍. മണിക്കൂറില്‍...
പെട്ടിമുടി ദുരന്തം; വീട് നഷ്ടപെട്ടവർക്കായി കണ്ണൻ ദേവൻ നിർമിക്കുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു
പെട്ടിമുടി ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്കായി കണ്ണൻ ദേവൻ കമ്പനിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ദുരന്തത്തിൽ അകപെട്ട...
ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപന തോത് കുറഞ്ഞതും, രോഗം...
സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവം: ഇരു വശവും അന്വേഷിക്കും; പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി സ്പീക്കര്‍
തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ടി...
പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി കാലാവധി നീട്ടി വിജിലന്‍സ് കോടതി
തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹം കുഞ്ഞിന്റെ ജുഡീഷ്യവല്‍ കസ്റ്റഡി കാലാവധി നീട്ടി...
ഇന്ത്യയുടെ ഓസ്കർ എൻട്രി ജല്ലിക്കെട്ടിന് ആദരവ് അർപ്പിച്ച് അമുലിന്റെ ഡൂഡിൽ
ഇന്ത്യയുടെ ഓസ്കർ എൻട്രി ജല്ലികെട്ടിന് ആദരവ് അർപ്പിച്ച് അമുലിന്റെ ഡൂഡിൽ. ‘ജല്ലി നല്ലത്’ എന്ന തലക്കെട്ടോടു കൂടിയാണ് ഡൂഡിൽ...
ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യത; അമിത ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ബെംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബികടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളാതെ കാലാവസ്ഥ നിരീക്ഷണ...















