തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യത; നാളെ സര്‍വ്വകക്ഷി യോഗം
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ നീളുന്ന ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തീരുമാനം ഉറപ്പിക്കാന്‍ നാളെ സര്‍വ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. കുട്ടനാട്ടിലും,...
സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും; നീക്കങ്ങൾ ആരംഭിച്ചു
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകൾ...
തിരുവനന്തപുരത്തെ അഗതി മന്ദിരത്തിൽ 108 പേർക്ക് കൊവിഡ്
തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് അഗതി മന്ദിരത്തിലെ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമടക്കമാണ് രോഗം...
സ്ത്രീ വിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ...
ഒരു ലക്ഷം രൂപയുടെ ബോണ്ട് അടക്കം കര്‍ശന ഉപാധികള്‍; അലനും താഹയ്ക്കും ജാമ്യം
കൊച്ചി: പന്തീരങ്കാവ് യുഎപിഎ ചുമത്തപ്പെട്ട അലനും താഹയ്ക്കും ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം...
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറി. 36 വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കൊവിഡ്...
കണ്ണൂരിൽ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകന്റെ കൊവിഡ് ഫലം പോസിറ്റീവ്
കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ...
വാർത്താസമ്മേളനത്തിനിടെ രമേശ് ചെന്നിത്തലയുടെ റേപ്പ്ജോക്ക്; ‘ഡി.വെെ.എഫ്.ഐ പ്രവർത്തകർക്ക് മാത്രമെ പീഡിപ്പിക്കാൻ പാടുള്ളുവെന്ന് എഴുതിവെച്ചിട്ടുണ്ടോ’ എന്ന് ചോദ്യം
വാര്‍ത്താസമ്മേളനത്തിനിടെ വിവാദപരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുളത്തൂപ്പുഴയിൽ കൊവിഡ് സർട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ്...
സ്ത്രീവിരുദ്ധപരാമർശത്തിൽ രമേശ് ചെന്നിത്തല മാപ്പ് പറയണം; കെ. കെ ഷെെലജ
സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. സ്ത്രീകളെ അപമാനിക്കുന്ന...
അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി
അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ്...















