സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
പൂന്തുറയിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ ക്വിക്ക് റെസ്പോൺസ് ടീം
പൂന്തുറയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ക്വിക്ക് റെസ്പോൺസ് ടീമിന് രൂപം നൽകിയതായി ജില്ലാ കളക്ടർ ഡോ നവജ്യോത്...
കൊവിഡ് വ്യാപനം; കാസർകോട് ജില്ലയിലെ പ്രാധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു
കാസർകോട് ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് പൂർണ്ണമായും അടച്ചിട്ടു. ഇന്നലെ...
സാഹചര്യം മോശം; തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: ഒരാഴ്ച്ചക്കിടെ ഏറ്റവുമധികം സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. രോഗബാധ നിയന്ത്രിക്കാന്‍...
പൂന്തുറയിൽ രോഗം പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി
പൂന്തുറയിൽ കൊവിഡ് പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. തമിഴ്നാട്ടിൽ വൈറസ് ബാധ...
പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങി
പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ക്ഡൌൺ വിലക്ക് ലംഘിച്ച ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൌകര്യങ്ങൾ നൽകിയില്ലെന്ന്...
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുക്കില്ല; ഒണ്‍ലൈന്‍ പഠനം തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് വരെ ക്രൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പര്‍ക്കം...
സ്വര്‍ണകടത്ത് കേസ്: സരിത്തിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; താന്‍ നിരപരാധിയെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്ന
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പിആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്ക് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ്...
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ ആയിരങ്ങള്‍; പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആശങ്കയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ടരീയ പ്രവര്‍ത്തകരില്‍ രോഗം കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. ഇതേ...
പൂന്തുറയില്‍ 600 സാമ്പിളുകളില്‍ 119 പേര്‍ക്കും രോഗം; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാധ്യത
തിരുവനന്തപുരം: തിരുവന്തപുരം പൂന്തുറയില്‍ ആശങ്കയായി കൊവിഡ് പരിശോധനാ ഫലം. അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂന്തുറയില്‍ നിന്ന് ശേഖരിച്ച 600ല്‍...















