സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി
കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന...
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; 10 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 10 പേർക്കും, പാലക്കാട് 8 പേർക്കും, ആലപ്പുഴ 7...
നാളെ രാവിലെ 9 മുതൽ മദ്യവിതരണം ആരംഭിക്കും, ബുക്കിങ് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ; എക്‌സൈസ് മന്ത്രി
സംസ്ഥാനത്ത് മദ്യവിതരണം നാളെ രാവിലെ 9ന് ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ബുക്കിങ് സമയം രാവിലെ ആറ്...
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും; ബെവ്ക്യൂ ആപ്പ് വൈകുന്നേരത്തോടെ നിലവില്‍ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും. മദ്യവില്‍പന തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. തിരക്ക്...
പൊന്മുടി ഡാമിന് സമീപം മനുഷ്യന്റെ തലയോട്ടി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ഇടുക്കി: പൊന്മുടി ഡാമിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ജലാശയത്തില്‍ മീന്‍പിടിക്കാന്‍ എത്തിയവരാണ് തലയോട്ടി കണ്ടത്. ഇവര്‍...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയുളള മഴ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നാളെ അഞ്ച് ജില്ലകളില്‍...
സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി; കൂടുതല്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍...
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്; 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍...
ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മിന്നല്‍പരിശോധന; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക്...
പ്രധാന സാക്ഷികള്‍ കൂറുമാറി; മലപ്പുറത്ത് ദുരഭിമാനക്കൊല നടത്തിയ അച്ഛനെ കോടതി വെറുതെവിട്ടു
മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു....















