‘കുറച്ചു കാലമായി ഞാൻ കൈലും കുത്തി നിൽക്കുന്നു’; പി.ആര്‍ ഏജന്‍സി ആരോപണത്തിൽ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും പിആര്‍ ഏജന്‍സികളാണ് അതിന് പിന്നിലെന്നുമുള്ള ആരോപണത്തിന് മറുപടിയുമായി...
പരീക്ഷകൾ മാറ്റിവയ്ക്കില്ല,വിദ്യാർഥികൾക്ക് ബസ് അടക്കമുള്ള സൗകര്യമൊരുക്കും; മുഖ്യമന്ത്രി
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടാണ്...
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടും; വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇന്ത്യയിൽ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും മന്ത്രി...
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 5 പേർക്കും മലപ്പുറത്ത് 3 പേർക്കും പത്തനംതിട്ട, ആലപ്പുഴ,...
കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ ഓടി തുടങ്ങും; സര്‍വീസ് ജില്ലക്കുള്ളില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും...
ഗള്‍ഫില്‍ നിന്നും ഇന്നലെ രാത്രി എത്തിയ ഏഴ് പേര്‍ക്ക് കോവിഡ് ലക്ഷണം
തിരുവനന്തപുരം: ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ ഏഴ് പേര്‍ക്ക് കോവിഡ് ലക്ഷണം. അബൂദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആറ്...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത് 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്; മറ്റ് വഴികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണക്കുകള്‍. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ)...
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്; ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും...
ലോക്ക്ഡൗണ്‍ 4.0: നിയന്ത്രണങ്ങളില്‍ ഇളവ്; ജില്ലയ്ക്കകത്ത് ബസ് സര്‍വീസ്, ഓട്ടോയ്ക്കും അനുമതി; മാസ്‌ക് നിര്‍ബന്ധം
തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലയ്ക്കകത്ത് ബസ്...
നാലാം ഘട്ട ലോക്ക് ഡൗൺ; എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റി, മദ്യശാലകൾ ബുധനാഴ്ച തുറക്കും
സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. വാങ്ങാനുള്ള ടോക്കണുകൾ...















