കാറില്‍ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; രാജ്‍ഭവന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാര്‍ക്ക് എതിരെ ശിക്ഷ നടപടി
രാജ്‍ഭവന് മുന്നിലൂടെ കാറില്‍ പോയ എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പൊലീസുകാർക്കെതിരെ നടപടി...
പുരയിടത്തില്‍ നിധിശേഖരം കണ്ടെത്തി; രാജഭരണ കാലത്തെ നാണയങ്ങള്‍
കീഴ്പേരൂര്‍ തിരുപാല്‍ക്കടല്‍ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ കൃഷിക്കായി മണ്ണിളക്കുന്നതിനിടെ പുരാതന നാണയങ്ങളടങ്ങിയ കുടം ലഭിച്ചു. കേരള ലോട്ടറിയുടെ ആറുകോടി, 2018...
കാലാവധി തീരാൻ 17 മാസം ബാക്കി നിൽക്കേ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സർക്കാർ
കാലാവധി തീരാൻ 17 മാസം ബാക്കി നിൽക്കേ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സർക്കാർ. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരേയായിരിക്കും മാറ്റുക. എം.സി...
വീട്ടിൽ ഇനി വൈൻ ഉണ്ടാകരുത്; ജാമ്യമില്ലാതെ അകത്തുകിടക്കേണ്ടിവരുമെന്നു എക്സൈസ്
വീട്ടിൽ ഇനി വൈൻ ഉണ്ടാക്കിയാൽ ജാമ്യമില്ലാതെ അകത്തുകിടക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എക്സൈസ്. ക്രിസ്മസ് പുതുവത്സര മുന്നോടിയായാണ് എക്‌സൈസിൻ്റെ പുതിയ നീക്കം....
അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് എടുത്ത സർക്കാർ നടപടി വിവാദത്തിൽ
അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് വാങ്ങുന്ന സർക്കാർ നടപടി വിവാദത്തിൽ. ചിപ്സെൻ ഏവിയേഷൻ്റെ കുറഞ്ഞ തുകയുടെ പദ്ധതി പരിഗണിക്കാതെ...
വാക്കേറ്റത്തിനൊടുവിൽ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു
എറണാകുളത്ത് വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. വടക്കന്‍ പറവൂർ സ്വദേശി മുബാക് (24) ആണ് ഇന്നലെ രാത്രി...
മൊബൈൽ നിരക്കുകളിൽ നാളെ മുതൽ വർദ്ധനവ്; പ്ലാനുകൾക്ക് 40 -50 ശതമാനമാണ് വർദ്ധനവ്
മൊബൈൽ നിരക്കുകൾ നാളെ മുതൽ വർധിപ്പിക്കും. പ്ലാനുകൾക്കു 40 -50 ശതമാനമാണ് വർദ്ധനവ്. മൊബൈൽ സേവനദാതാക്കളായ എയർടെൽ, വൊഡാഫോൺ,...
ലഹരിവസ്തുക്കള്‍ എത്തുന്നത് മേക്കപ്പ് പെട്ടിയില്‍ ഒളിപ്പിച്ചുകൊണ്ട്
ലഹരിവസ്തുക്കള്‍ സിനിമാ നടന്മാരിലേക്കെത്തുന്നത് മേക്കപ്പ് പെട്ടിയില്‍ ഒളിപ്പിച്ചുകൊണ്ടെന്ന് കണ്ടെത്തൽ. കൊക്കെയ്ന്‍ അടക്കമുള്ള രാസലഹരിവസ്തുക്കളാണ് മേക്കപ്പ് പെട്ടിയില്‍ ഒളിപ്പിച്ചുകടത്തി ഉപയോഗിക്കുന്നത്....
കേരള പോലിസിൻറെ സദാചാര പോലിസിംഗ്
'ആയിക്കോളൂ പക്ഷേ കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്'. സേവ് ദി ഡേറ്റിനു താക്കീതുമായി കേരള പൊലീസ് മീഡിയ സെൻററിൻറെ...
സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യത. 48 മണിക്കൂറിനകം ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും...















