ആരോപണങ്ങള്‍ക്കു മേല്‍ ആരോപണങ്ങള്‍; വോട്ടുകള്‍ നീക്കം ചെയ്‌തെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയത്തിന് പിന്നാലെ വോട്ട്...
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ പ്രവേശനം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ
നിലവിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ പ്രവേശനം നൽകാനുള്ള വ്യവസ്ഥയില്ലെന്നും അതിനാൽ പ്രവേശനം നൽകാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ കേരള...
ആഗോള ആരോഗ്യ മേഖലയിലും ആരോഗ്യ പരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ സ്വാഗതം ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ലോകാരോഗ്യ സംഘടന...
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ യോജന പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ
രാജ്യത്ത് കൂടുതൽ തൊഴിലവരസങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മ നിർഭർ റോസ്ഗാർ യോജന പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബർ ഒന്ന്...
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലംപതിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ തനിയെ നിലംപതിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ...
കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍
കോതമംഗലം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറുന്നതില്‍ പ്രതിഷേധമറിയിച്ച് യാക്കോബായ സഭ വിശ്വാസികള്‍. പള്ളി...
വ്യാജ സാനിറ്റൈസർ വ്യാപകം; ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകൾ
കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകളാണ് ഡ്രഗ്സ് കൺട്രാൾ വിഭാഗം പിടിച്ചെടുത്തത്. സംസ്ഥാനത്ത് സാനിറ്റൈസർ...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് ഒന്നാം...
50 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍; മാര്‍ച്ചില്‍ പ്രത്യേക ക്യാമ്പെയിന് തുടക്കം കുറിക്കാന്‍ യുപി
ലക്കനൗ: 2021 മാര്‍ച്ചില്‍ 50 ലക്ഷം യുവജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന ക്യാമ്പെയിന്‍ ആരംഭിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍....
വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശ ധന സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 2016-17, 2018-19 കാലയളവിനിടയില്‍...















