മുന്നോക്ക സംവരണം നടപ്പാക്കി പിഎസ്സി; ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ
സർക്കാർ സർവീസിൽ മുന്നോക്ക സംവരണം നടപ്പിലാക്കി പിഎസ്സി. മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണത്തിനായി...
കോടതിയുടെ സമയം പാഴാക്കി; രാഹുലിനെതിരെയുള്ള സരിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: വയനാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സോളാര്‍ കേസ് പ്രതിയായിരുന്ന സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി...
ജലസേചന സൗകര്യമില്ല, കശ്മീരിലെ കുങ്കുമപ്പൂ പാടം വരള്‍ച്ചയിലേക്ക്; കേന്ദ്രത്തിന്റെ സാഫ്രണ്‍ മിഷനും പാഴായി
ശ്രീനഗര്‍: ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഡിമാന്റുള്ളതുമായ കുങ്കുമപ്പൂക്കളുടെ വസന്ത കാലമാണ് ഇപ്പോള്‍ കശ്മീര്‍ താഴ്‌വര. വിളവെടുപ്പും സീസണും...
ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതി; രമേശ് ചെന്നിത്തല
ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
‘പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയില്ല’; ബിജെപിയില്‍ ഭിന്നത രൂക്ഷം
കൊച്ചി: ശോഭാ സുരേന്ദ്രന് പിന്നാലെ കെ. സുരേന്ദ്രനെതിരെ ആരോപണങ്ങളുമായി ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. ദേശീയ കൗണ്‍സില്‍ അംഗം പി...
ലൈഫ് മിഷൻ അഴിമതി കേസ്; വിജിലൻസ് കേസിൽ ശിവശങ്കർ അഞ്ചാം പ്രതി
ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തു. കേസിൽ...
ആരെ വനമേഖലയിൽ നിന്നും കഴിഞ്ഞ വർഷം കണ്ടെത്തിയത് 19 പുതിയ സ്പീഷിസുകൾ; ജെെവവെെവിദ്ധ്യങ്ങളുടെ കേന്ദ്ര മാകാൻ മഹാരാഷ്ട്ര
കേന്ദ്ര വനംവകുപ്പ് മന്ത്രാലത്തിൻ്റെ കീഴിലുള്ള സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2019 വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം...
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിബിഐ
ന്യൂഡല്‍ഹി: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം ചൂണ്ടികാട്ടി സുപ്രീകോടതിയില്‍ സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍...
‘ബാബ കാ ധാബ’യുടെ പേരില്‍ ഫണ്ട് സമാഹരിച്ച് തട്ടിപ്പ്; യൂടൂബര്‍ക്കെതിരെ പരാതിയുമായി കടയുടമ
ന്യൂഡല്‍ഹി: 'ബാബ കാ ധാബ'യുടെ പേരില്‍ ഓണ്‍ലൈനിലൂടെ ഫണ്ട് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് യൂടൂബര്‍ ഗൗരവ് വാസനെതിരെ കടയുടമ കാന്താ...
ആർ.എസ്.എസ് നേതാവുമായി കൂടികാഴ്ച നടത്തി രജനീകാന്ത്; ബിജെപിയിലേക്കോ എന്ന അഭ്യൂഹങ്ങൾ വീണ്ടും
ആർഎസ്എസ് നേതാവും തമിഴ് മാഗസിൻ തുഗ്ലക്കിൻ്റെ എഡിറ്ററുമായ എസ് ഗുരുമൂർത്തിയുമായി നടൻ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വെെകുന്നേരം...















