നാല് ദിവസത്തില്‍ 26,000 കോടിയുടെ വില്‍പ്പന; ബിഗ് ബില്ല്യണ്‍ ഡെയ്‌സ് പൊടിപൊടിച്ച് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും
ബെംഗളൂരു: ബിഗ് ബില്ല്യണ്‍ ഡെയ്‌സില്‍ തകൃതിയായി വില്‍പ്പന നടത്തി ലാഭം കൊയ്ത് ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും....
‘ബിഹാറില്‍ സൗജന്യ കൊവിഡ് വാക്‌സിന്‍’; തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വിവാദത്തിലായി ബിജെപി
പാറ്റ്‌ന: തെരഞ്ഞെടുപ്പ് അടുത്തടുത്തതോടെ വാഗ്ദാന പത്രിക പുറത്തിറക്കുന്ന തിരക്കില്‍ വിവാദത്തിലായി ബിജെപി. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ സൗജന്യ വാക്‌സിന്‍...
ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണം: പ്രധാനമന്ത്രി
കൊല്‍ക്കത്ത: ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുര്‍ഗ ദേവിയെ ശക്തിയുടെ...
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയുടെ നിര്‍മാണം നിര്‍ത്താന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്
ബെംഗളൂരു: ബംഗളൂരുവില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെ രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ കപാലബേട്ടയില്‍ നിര്‍മാണത്തിലിരിക്കുന്ന ലോകത്തിലെ...
ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ...
ഥാർ മരുഭൂമിയിൽ നിന്ന് 1.72 ലക്ഷം മുമ്പ് അപ്രത്യക്ഷമായ നദിയുടെ തെളിവുകൾ കണ്ടെത്തി ഗവേഷകർ
രാജസ്ഥാനിലെ ബിക്കാനേറിനടുത്തുള്ള മധ്യ ഥാർ മരുഭൂമിയിൽ 1.72 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന നദിയുടെ തെളിവുകൾ കണ്ടെത്തി ഗവേഷകർ....
സംസ്ഥാന അനുമതിയില്ലാതെ അന്വേഷണം പാടില്ല; സിബിഐയ്ക്ക് തിരിച്ചടിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്
മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ച ചാനലുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച സിബിഐയ്ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്....
നിർമാണ രംഗത്തേക്ക് മംമ്ത മോഹൻദാസും; പുതിയ പ്രൊഡക്ഷൻ ഹൗസിന് തുടക്കം കുറിച്ചു
സ്വന്തമായി സിനിമ കമ്പനിയുള്ള താരങ്ങളുടെ നിരയിലേക്ക് മംമ്ത മോഹൻദാസും ചുവടുവെച്ചിരിക്കുകയാണ്. മംമ്തയും സുഹൃത്ത് നോയൽ ബെനും ചേർന്നാണ് മംമ്ത...
കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്; ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് നിരക്കിലും കുറവ്
തിരുവനന്തപുരം: കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്. ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളുടെ നിലവിലെ നിരക്കാണ് സംസ്ഥാന...
സിനിമ പെെറസി വെബ്സെെറ്റായ തമിഴ്റോക്കേഴ്സ് പൂട്ടിച്ചു
കുപ്രസിദ്ധ സിനിമ പെെറസി വെബ്സെെറ്റായ തമിഴ്റോക്കേഴ്സ് പൂട്ടിച്ചു. ആമസോൺ ഇൻ്റർനാഷണൽ നൽകിയ പരാതിയിലാണ് ഇൻ്റർനെറ്റ് കോർപ്പറേഷൻ ഫോർ അസ്സെെൻഡ്...















