സെനറ്റര്‍ പദവിയിലിരിക്കെ ബൈഡന്‍ തൊഴിലവസരങ്ങള്‍ ചൈനയിലേക്ക് കയറ്റി അയക്കുന്ന തിരക്കിലായിരുന്നു; ട്രംപ്
വാഷിങ്ടണ്‍: അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍...
പീഡനക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്; ചോദ്യം ചെയ്ത വനിത നേതാവിന് മർദ്ദനം
ബലാത്സംഗക്കേസ് പ്രതിയ്ക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ചോദ്യം ചെയ്ത കോൺഗ്രസ് വനിത നേതാവിന് പാർട്ടി യോഗത്തിൽ മർദ്ദനം. യൂത്ത്...
സംസ്ഥാന ചലചിത്ര പുരസ്കാര നിർണയം അവസാന ഘട്ടത്തിൽ; പ്രഖ്യാപനം 14ന്
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയം അവസാന ഘട്ടത്തിലേക്ക്. ഒക്ടോബർ 14ന് അവാർഡുകൾ പ്രഖ്യാപിക്കും. 119 സിനിമകളാണ് മത്സരിക്കുന്നത്. അവസാന...
കര്‍ഷക സമരം: ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടതോടെ പ്രതിസന്ധിയിലായി വൈദ്യുതി വിതരണം
അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ആരംഭിച്ച സമരത്തോടെ സംസ്ഥാനത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയില്‍. പ്രതിഷേധക്കാര്‍ പഞ്ചാബിലെ...
മുത്തലാഖിനെ ചോദ്യം ചെയ്ത് ആദ്യം സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു
മുസ്ലീം സമുദായത്തിലെ വിവാഹ മോചന രീതിയായ മുത്തലാഖിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു....
രണ്ടാമത്തെ വാക്സിൻ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ; ഒക്ടോബർ 15ന് അംഗീകാരം ലഭിക്കുമെന്ന് റിപ്പോർട്ട്
ആദ്യ കൊവിഡ് വാക്സിനായ സ്പുടിനിക്-5 വികസിപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ വാക്സിൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റഷ്യ. ഒക്ടോബർ 15ന് പുതിയ...
തിരുവനന്തപുരം-കാസര്‍ഗോഡ് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമെന്ന് നിഗമനം
ന്യൂഡല്‍ഹി: കേരളത്തിലെ അതിവേഗ യാത്രയ്ക്ക് മുതല്‍കൂട്ടാകുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് സെമിഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമെന്ന് സൂചന. റെയില്‍വേ ബോര്‍ഡിന്റെ മുന്നിലുള്ള...
വെർച്വൽ സംവാദം അംഗീകരിക്കാതെ ട്രംപ്; ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കി
വെർച്വൽ ഫോർമാറ്റിലുള്ള ഡിബേറ്റിൽ പങ്കെടുക്കില്ലെന്ന് ഡോണാൾഡ് ട്രംപ് അറിയിച്ചതോടെ ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി. പ്രസിഡൻഷ്യൽ...
ടിആര്‍പി തട്ടിപ്പ്: വിശദീകരണം തേടി ഐടി കാര്യ പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: ടിവി കാഴ്ച്ചക്കാരുട എണ്ണം നിശ്ചയിക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഐടികാര്യ...
ഭീം ആർമിക്ക് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്
ചന്ദ്രശേഖർ ആസാദിൻ്റെ ഭീം അർമിക്കും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും തമ്മിൽ ബന്ധമുണ്ടെന്ന ഉത്തർപ്രദേശ് പൊലീസിൻ്റെ വാദം തള്ളി...















