ടിക്കറ്റ് റിസര്‍വേഷന്‍ പുനഃസ്ഥാപിച്ച് റെയില്‍വേ; തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ സൗകര്യം
തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ. പുതിയ നിര്‍ദ്ദേശ...
ശബരിമലയിൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യപ്രവർത്തകരുടെ പാനൽ തയ്യാറാക്കാൻ സർക്കാർ തീരുമാനം
ശബരിമലയിൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യ പ്രവർത്തകരുടെ പാനൽ തയ്യാറാക്കാൻ സർക്കാർ തീരുമാനം. ഇതിനായി സർക്കാർ സർവീസിൽ അല്ലാത്തവർ അടക്കമുള്ള...
തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികൾക്ക് മാസങ്ങളോളം അസുഖം നീണ്ടുനിന്നേക്കാം; പഠനം
തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികൾക്ക് പോലും മാസങ്ങളോളം അസുഖം നീണ്ടുനിന്നേക്കാമെന്ന് പഠനം. തീവ്രമല്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകൾ...
ശെെത്യകാലത്ത് 15,000 പ്രതിദിന കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യും; എൻസിഡിസി റിപ്പോർട്ട്
ഡൽഹിയിൽ ശെെത്യകാലം അടുത്തതിനാൽ കൊവിഡ് കേസുകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി). ശെെത്യകാലത്ത്...
എല്ലാവരേയും വോട്ട് ചെയ്യാൻ അനുവദിക്കരുത്, നമ്മളെ ഭരിക്കേണ്ടത് സേച്ഛാധിപതിമാർ; വിജയ് ദേവരകൊണ്ട
രാജ്യത്തെ മുഴുവൻ ജനങ്ങളേയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് നടൻ വിജയ് ദേവരകൊണ്ട. സേച്ഛാധിപത്യമാണ് നമുക്ക് നല്ലതെന്നും ഫിലിം കമ്പാനിയന്...
യോഗി ആദിത്യനാഥിന് അയോഗ്യതാപത്രം എഴുതി കേരളത്തിൽ നിന്നുള്ള ആയിരത്തിൽ അധികം സ്ത്രീകൾ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തിൽ നിന്ന് ആയിരത്തിൽ അധികം സ്ത്രീകൾ ഒപ്പിട്ട അയോഗ്യതാപത്രം. യോഗിയുടെ ഭരണം പരാജയമാണെന്ന്...
വാളയാർ കേസിൽ നീതി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പെൺകുട്ടികളുടെ അമ്മയുടെ സമരം
വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള ദളിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ നീതി ആവശ്യപ്പെട്ട്...
അബ്ദുള്ളകുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ആസൂത്രിതമെന്ന് സംശയം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളകുട്ടിയുടെ വാഹനം മലപ്പുറത്ത് അപകടത്തില്‍പെട്ടു. കാറിന് പിന്നില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടം...
ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം
കഴിഞ്ഞ മാസം ലിബിയയിൽ നിന്ന് തട്ടികൊണ്ടുപോയ ഏഴ് ഇന്ത്യക്കാരുടെ മോചനം അവശ്യപ്പെട്ടുകൊണ്ടുള്ള നടപടികൾ സർക്കാർ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയ...
സ്മിത മേനോനെ മഹിള മോര്‍ച്ച ഭാരവാഹിയാക്കിയത് മുരളീധരനല്ല താനാണെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്മിത മേനോനെ...















