ആശങ്കയിൽ രാജ്യം; 24 മണിക്കൂറിൽ പുതിയതായി രോഗം ബാധിച്ചത് 95735 പേർക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 95735 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
കങ്കണയുടെ ഓഫീസ് പുനർനിർമ്മിക്കാൻ അദ്വാനി രഥയാത്ര നടത്തുമെന്ന് കുനാൽ കമ്ര
മുംബെെയിൽ മഹാരാഷ്ട്ര സർക്കാർ പൊളിച്ചുമാറ്റിയ കങ്കണയുടെ ഓഫീസ് പുനർനിർമ്മിക്കാൻ എൽ. കെ അദ്വാനി രഥയാത്ര നടത്തുമെന്ന് സ്റ്റാൻഡ് അപ്...
സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും; നീക്കങ്ങൾ ആരംഭിച്ചു
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകൾ...
കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് സ്റ്റേ അനുവദിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും, നടി കങ്കണ റണാവത്തും തമ്മിലുള്ള പോരിനിടെ നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിക്കുന്ന നടപടികള്‍...
കമല ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റാകുന്നത് രാജ്യത്തിന് അപമാനം: ട്രംപ്
നോര്‍ത്ത് കരോളിന: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ കടന്നാക്രമിച്ച്...
80 വർഷം മുമ്പ് മുങ്ങിയ യുദ്ധക്കപ്പൽ കണ്ടെത്തി ഗവേഷകർ
80 വർഷങ്ങൾക്ക് മുൻപ് മുങ്ങിപ്പോയ ജർമൻ യുദ്ധക്കപ്പൽ കടലിൻ്റെ അടിത്തട്ടിൽ നിന്ന് ഗവേഷകർ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിയ...
പ്ലാസ്മ തെറാപ്പി കൊവിഡ് മരണ നിരക്ക് കുറയ്ക്കില്ല; ഐ.സി.എം.ആർ
പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിയില്ലെന്ന് ഐ.സി.എം.ആർ. ഇന്ത്യയിലെ 39 ആശുപത്രികളിലായി ഗവേഷകർ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ്...
കണ്ണൂരിൽ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകന്റെ കൊവിഡ് ഫലം പോസിറ്റീവ്
കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ...
സ്ത്രീവിരുദ്ധപരാമർശത്തിൽ രമേശ് ചെന്നിത്തല മാപ്പ് പറയണം; കെ. കെ ഷെെലജ
സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. സ്ത്രീകളെ അപമാനിക്കുന്ന...
ബൈജൂസ് ആപ്പില്‍ സില്‍വര്‍ ലെയ്ക്കിന്റെ 500 മില്ല്യണ്‍ ഡോളര്‍ കൂടി; ആകെ മൂല്യം 10.5 ബില്ല്യണ്‍ ഡോളര്‍
ബെംഗളൂരു: പ്രമുഖ എഡ്യുക്കേഷന്‍ ആപ്പ് ആയ ബൈജൂസ് ആപ്പില്‍ 500 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുറച്ച് സില്‍വര്‍ ലെയ്ക്ക്. യുഎസ്...















