രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 35456 പേര്‍ക്ക്
രാജ്യത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. 24 മണിക്കൂറിനിടെ 35456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 687 പേരാണ് മരിച്ചത്. ഇതോടെ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊൻപത് ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കോടി മുപ്പത്തിയൊൻപത് ലക്ഷത്തി നാൽപ്പത്തിയാറായിരത്തോളം ആളുകൾക്കാണ്...
രുചിയും മണവും നഷ്ടപെടുന്നതിന് പുറമേ തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പും കൊവിഡ് ലക്ഷണം
തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പ് കൊവിഡ് ലക്ഷണമൊണെന്ന് പുതിയ പഠനം. ലണ്ടൻ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞൻമാരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പനി,...
കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക ആരോഗ്യ വിഭാഗം. ജീവനക്കാരുടെ...
ഫേയ്സ്ബുക്ക് ഒഴിവാക്കാനാകുന്നില്ലെങ്കിൽ രാജി വെക്കണമെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി
ഫേയ്സ്ബുക്ക് ഒഴിവാക്കാനായില്ലെങ്കിൽ രാജി വെക്കുകയാണ് വേണ്ടതെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി. ജൂലൈ 15 ന് മുൻപായി സമൂഹ മാധ്യമങ്ങളടക്കം...
ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്
ജോതിരാദിത്യ സിന്ധ്യയെ പോലെ സച്ചിനും ബിജെപി ക്യാംപിലെത്തുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സച്ചിൻ...
അമേരിക്കയുടെ പരീക്ഷണ കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ അമേരിച്ച വികസിപ്പിച്ച പരീക്ഷണ കൊവിഡ് വാക്‌സിന്‍ വിജയത്തിലേക്കെന്ന് സൂചന. മൊഡേണ ഇന്‍കോര്‍പറേറ്റഡാണ് വാക്‌സിന്‍...
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൌണ്‍
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലേക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ...
കൊവിഡ് കാലത്തെ സമരങ്ങൾക്കെതിരെ ഹൈക്കോടതി
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി സമരങ്ങൾ നടക്കുന്നതിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍...
കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയ കൊവിഡ് രോഗികൾ മറ്റ് രോഗികളേക്കാൾ വേഗത്തിൽ രോഗ മുക്തരായതായി റിപ്പോർട്ട്
കൊവിഡ് രോഗികൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നേരത്തെ അഭിപ്രായ വിത്യാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ...















