Home LATEST NEWS Page 205

LATEST NEWS

കോഴിക്കോട് സ്വകാര്യ ബസുകള്‍ അടിച്ച് തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: ഇന്നലെ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി. വിഷയം സിറ്റി പോലീസ്...

ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡീഷയിലുമായി മൂന്ന് മരണം; കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോ മീറ്റര്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംപുണ്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ്...

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു; കാറ്റ് ഏത് നിമിഷവും കരതൊടാം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ...

യുഎഇയിലെ കോവിഡ്19 പ്രതിരോധത്തിന് മലയാളികളുടെ സംഘമെത്തി

അബുദാബി: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ...

കൊവിഡ് പ്രതിരോധം: ആദ്യം വികസിപ്പിച്ച വാക്‌സിന്‍ ആശാവഹമെന്ന് നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി

വാഷിംഗ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ആദ്യം വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീഷിച്ചു. ആശാവഹമായ ഫലങ്ങളാണ് പരീക്ഷണത്തില്‍ ലഭിച്ചതെന്ന് വാക്സിന്‍ നിര്‍മാതാക്കളായ...

കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ ഓടി തുടങ്ങും; സര്‍വീസ് ജില്ലക്കുള്ളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത് 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്; മറ്റ് വഴികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണക്കുകള്‍. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ)...

സൊമാറ്റോയ്ക്ക് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും; 1100 പേര്‍ക്ക് ജോലി നഷ്ടമാകും

ന്യൂഡല്‍ഹി: സൊമാറ്റോയ്ക്ക് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും. അടുത്ത കുറച്ച് ദിവസങ്ങളില്‍ കമ്പനിയിലെ 1100 ജീവനക്കാര്‍ പിരിഞ്ഞുപോകണമെന്ന് കമ്പനിയുടെ...

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു; പരീക്ഷകള്‍ ജൂലായ് 1 മുതല്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ...

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളെ മെയ് 31 വരെ വിലക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയുടെ വിലക്ക്. മേയ് 31 വരെയാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര,...
- Advertisement