‘കോവാക്സിൻ’ പരീക്ഷണം പൂർത്തിയാകാൻ ഇനി 3 മാസം; ആഗസ്റ്റ് 15ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ പരീക്ഷണം പൂർത്തിയാക്കി വാക്സിൻ വിപണിയിലെത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്...
രാജ്യത്ത് കൊവിഡ് രോഗികള്‍ ആറര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 20,000ലേറെ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന...
രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് മറ്റു രാജ്യങ്ങളുടെ മാതൃകയില്‍ നിന്ന് വ്യതിചലിച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹി...
ചരിത്രത്തിലാദ്യമായി 100% സമയനിഷ്ഠ പാലിച്ച് ഇന്ത്യന്‍ റെയില്‍വേ; 201 ട്രെയിനുകള്‍ സമയക്രമം പാലിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി കൃത്യനിഷ്ഠ പാലിച്ച് ട്രെയിനുകള്‍. 201 ട്രെയിനുകളാണ് ജൂലൈ 1ന് കൃത്യ സമയം...
ഗൂഗിൽ ക്രോം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സെെബർ സുരക്ഷാ ഏജൻസി
ഗൂഗിൾ ക്രോമിൻ്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി സെെബർ സുരക്ഷാ ഏജൻസി. എക്സ്റ്റൻഷനുകൾ ഉപയോക്താക്കളുടെ സ്വകാര്യ...
വ്ളാദിമിർ പുടിന് 2036 വരെ പ്രസിഡൻ്റായി തുടരാം; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം
റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിന് 2036 വരെ പ്രസിഡൻ്റായി തുടരാൻ അനുമതി. പുടിന് അധികാരത്തിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിയ്ക്ക്...
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; ആകെ കേസുകള്‍ 6 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധന. 19,148 പുതിയ കേസുകളാണ് കഴിഞ്ഞ...
തൂത്തുക്കൂടി കസ്റ്റടി കൊലപാതക കേസിൽ 4 പേർ അറസ്റ്റിൽ; കൊലക്കുറ്റം ചുമത്തും
തൂത്തുക്കുടി കസ്റ്റടി കൊലപാതക കേസിൽ എസ്ഐ ഉൾപ്പടെ നാലുപേർ അറസ്റ്റിൽ. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഇൻസ്പെക്ടറും എസ്ഐയും...
തമിഴ്‌നാട്ടില്‍ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; 6 മരണം, 17 പേര്‍ക്ക് പരിക്ക്
നെയ്‍വേലി: തമിഴ്നാട്ടിലെ നെയ്‍വേലിയിൽ ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി. അപകടത്തിൽ ആറ് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്....
കൊവിഡ് വ്യാപനം: മുംബൈയില്‍ നിരോധനാജ്ഞ
മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് പൈറസ് പടരുന്ന സാഹചര്യത്തിലാണ് ആളുകള്‍ കൂട്ടം...















