ഇന്ത്യയുടെ ചൈനീസ് ആപ്പ് നിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങളെ നിരോധിച്ച് ചൈന
ബീജിങ്: ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍...
ചെെനയിൽ പുതിയ ഇനം വെെറസിനെ കണ്ടെത്തി; പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്
ചെെനയിൽ അപകടകരമായ ജനിതക ഘടനയോടു കൂടിയ പുതിയ ഇനം വെെറസിനെ കണ്ടെത്തി. യുഎസ് ശാസ്ത്ര ജേർണലായ പ്രൊസീഡിങ്സ് ഓഫ്...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 കേസുകള്‍ മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിയന്ത്രിതമായി കുറവ് രേഖപ്പെടുത്തി കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് ബാധിതരുടെ റിപ്പോര്‍ട്ട്....
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു: ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് ഒരുക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്ലാസ്മ ബാങ്ക് തയാറാക്കി ഡല്‍ഹി സര്‍ക്കാര്‍. ഇന്ത്യയിലെ തന്നെ...
പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു (വീഡിയോ)
കറാച്ചി: പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം. രാവിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനമാരംഭിച്ച് ആദ്യ മിനിറ്റുകളില്‍ തന്നെ ഒരു...
എടപ്പാളില്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ നവജാത ശിശുക്കളടക്കം 20,000 പേര്‍
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലൊട്ടാകെ ആശങ്ക. രണ്ട് ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്ക പട്ടികയില്‍ 20,000ത്തിലധികം...
കഴിഞ്ഞ 24 മണിക്കൂറിനിടെ 21ലധികം അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് കൊവിഡ്; ആശങ്ക
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21ലധികം അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 18...
രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 കൊവിഡ് രോഗികൾ; കൊവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,48,318 ആയി....
സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി....
‘സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അറിയാം; ആവശ്യമെങ്കില്‍ തിരിച്ചടിക്കാനും’: മന്‍ കി ബാതില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അറിയാം,...















