‘എനിക്ക് ശ്വാസം മുട്ടുന്നു’; ഫ്‌ളോയിഡിന്റെ ഘാതകരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ്
ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന 46 കാരന്റെ മരണത്തില്‍ ഉള്‍പ്പെട്ട മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നാം ഡിഗ്രി കൊലപാതകം, നരഹത്യ...
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ട്രംപ്; മറ്റ് സംഘടനകള്‍ക്ക് തുക നല്‍കാന്‍ തീരുമാനം
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
''വര്‍ഷത്തില്‍ 4കോടി ഡോളര്‍...
കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും കടന്ന് മുന്നോട്ട്; അമേരിക്ക മുന്നില്‍ തന്നെ
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്....
രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആക്കി ബി.ജെ.പി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ ലൈന്‍...
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി
സംസ്ഥാനത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്ക് തിരിച്ചടവിന് കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 33 പേർ...
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാൾ ഇടപെടേണ്ടെ; ട്രംപിൻ്റെ മധ്യസ്ഥതയെ നിരസിച്ച് ചെെന
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന രംഗത്തുവന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍...
കേരളത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ; രോഗികള്‍ പലരും അവശനിലയിലെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഏഴിനുശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മേയ് ഏഴ് വരെ 512...
സാങ്കേതിക പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ തുടര്‍ച്ചയായ രണ്ടാം ദിനവും ബെവ് ക്യൂ ആപ്പ്; ഇന്നത്തേക്ക് 15 ലക്ഷത്തോളം ബുക്കിംഗ്
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക...
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്; ചൈനയെയും മറി കടന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ...















