പാകിസ്ഥാനിലേക്ക് ഒഴുകുന്ന രവി, ഉജ്ജ്, നദികള്‍ വഴി തിരിച്ച് വിടാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: വരുന്ന ഡിസംബറോടെ പാകിസ്ഥാനിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന നദികളെ വഴി തിരിച്ച് വിടാനൊരുങ്ങി ഇന്ത്യ. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിൻറെ...
തന്നെ സ്പർശിക്കുന്ന ആളുടെ ഉദ്ദേശം എന്തെന്ന് സ്ത്രീക്ക് മനസിലാക്കാൻ സാധിക്കുമെന്ന് ബോംബെ ഹെെക്കോടതി
ഒരു പുരുഷൻ തന്നെ നോക്കുകയൊ ശരീരത്തിൽ സ്പർശിക്കുകയൊ ചെയ്താൽ അത് എന്ത് ഉദ്ദേശത്തോടെയാണെന്ന് ഒരു സ്ത്രീക്ക് മനസിലാകുമെന്ന് ബോംബെ...
സിഎഎ വിഷയത്തില്‍ ഇടപെടാൻ അനുവാദം ആരാഞ്ഞ് യുഎൻ മനുഷ്യവകാശ കമ്മീഷൻ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: പൌരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന്...
എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണം; ഇന്ത്യയോട് ഇറാൻ
ഇന്ത്യൻ അധികാരികൾ എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. വിവേകപരമല്ലാത്ത അക്രമണങ്ങൾ നിലനിർത്താൻ...
അരൂജ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാം; ഹെെക്കോടതി
തോപ്പുംപടി അരൂജ സ്കൂൾ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താക്സാസ് പരീക്ഷ ഉപാധികളോടെ എഴുതാൻ ഹെെക്കോടതി അനുമതി. നാളെ മുതലുള്ള പരീക്ഷകൾ...
ഡല്‍ഹി കലാപത്തെച്ചൊല്ലി തർക്കം; പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തി വച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപം ചൂണ്ടികാട്ടി പ്രതിപക്ഷം മോദി സർക്കാരിനെതിരെ വാക്പോര് ആരംഭിച്ചതോടെ പാർലമെന്‍റിലെ ഇരുസഭകളും നിർത്തിവച്ചു. ആഭ്യന്തര...
വധഭീഷണി; ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അടുത്തിടെ നടന്ന കലാപങ്ങള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍...
അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കെജ്രിവാള്‍ മൂന്നാം...
കൊവിഡ് 19; മരിച്ചവരുടെ എണ്ണം 3000 കടന്നു, അമേരിക്കയിലും ഇറാനിലും മരണ സംഖ്യ ഉയരുന്നു
കൊറോണ വെെറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 20 പേർക്ക്...
‘ഗോലി മാരോ…’ പ്രയോഗം ക്ഷമിക്കാന്‍ ഇത് ഡല്‍ഹിയല്ല, ബംഗാളാണ്: മമത ബാനർജി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഒരുകൂട്ടം ബിജെപി പ്രവർത്തകർ ഗോലി മാരോ മുദ്രാവാക്യം...















