ചാന്ദ്രയാൻ 3 അടുത്തവർഷം തന്നെ, ലാൻഡർ കരുത്തനാകും; 75 കോടി അധികം പണം അനുവദിക്കണമെന്ന് ഐഎസ്ആർഒ
അടുത്ത വർഷം തന്നെ ഇറങ്ങുന്ന ചന്ദ്രയാൻ മൂന്നിൻറെ ദൗത്യത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ കേന്ദ്ര സർക്കാരിനെ...
മുഖഭാവം വായിച്ച് വികാരങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പിള്‍ കമ്പനിയുടെ സിറി
മുഖം നോക്കി വികാരങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പിള്‍ കമ്പനിയുടെ സിറി. ആപ്പിള്‍ കമ്പനിയുടെ വോയസ് അസിസ്റ്റന്റായ സിറി അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍...
ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വിമാനവുമായി നാസ
വിമാനങ്ങളെയും ബാറ്ററിയുപയോഗിച്ച് പറപ്പിക്കാനുളള ശ്രമത്തിലാണ് നാസ (നാഷണല്‍ ഏറോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍ ). ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക്...
വണ്‍ ഹൈപ്പര്‍ സ്മാര്‍ട്ട് ഫോണുമായി മോട്ടറോള വിപണയില്‍
വേഗതയേറിയ ചാര്‍ജിംഗ് സിസ്റ്റം വാഗ്ദാനം ചെയ്ത് വണ്‍ ഹൈപ്പര്‍ സ്മാര്‍ട്ട് ഫോണുമായി മോട്ടറോള വിപണയില്‍ എത്തുന്നു. മുന്നിലും പിന്നിലുമായി...
ബിഎസ്6 എഞ്ചിനുമായി ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പരിഷ്‍കരിച്ച പതിപ്പ് വിപണിയിലിറങ്ങി
ബിഎസ്6 എഞ്ചിനുമായി ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പരിഷ്‍കരിച്ച പതിപ്പ് വിപണിയിലിറങ്ങി. ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ നിരയില്‍ ബിഎസ് 6 പാലിക്കുന്ന...
ചൈനയില്‍ സ്വകാര്യത നഷ്ടപ്പെടുന്നു
രാജ്യത്തുടനീളം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജി കൊണ്ടുവന്ന ചെെന ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതായി ആരോപണം. സര്‍ക്കാരിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ...
ചന്ദ്രയാൻ 2 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടത്തിയതായി നാസ
ചന്ദ്രയാൻ 2 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടത്തിയതായി നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാൻഡർ കണ്ടത്തിയത്. ലൂണാർ...
ഇന്ത്യക്കു സ്വന്തമായി സ്‌പേസ് സ്റ്റേഷൻ നിർമ്മിക്കാൻ തയാറെടുത്ത് ഐഎസ്ആർഒ
ഇന്ത്യക്കു സ്വന്തമായി സ്‌പേസ് സ്റ്റേഷൻ നിർമിക്കാൻ തയാറെടുത്തു ഐഎസ്ആർഒ. ഏഴു വർഷത്തിനുളളിൽ ഇന്ത്യൻ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി....
മൊബൈൽ നിരക്കുകളിൽ നാളെ മുതൽ വർദ്ധനവ്; പ്ലാനുകൾക്ക് 40 -50 ശതമാനമാണ് വർദ്ധനവ്
മൊബൈൽ നിരക്കുകൾ നാളെ മുതൽ വർധിപ്പിക്കും. പ്ലാനുകൾക്കു 40 -50 ശതമാനമാണ് വർദ്ധനവ്. മൊബൈൽ സേവനദാതാക്കളായ എയർടെൽ, വൊഡാഫോൺ,...
രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി വാവെയ്
രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി വാവെയ്. മൂന്നുമാസം കൊണ്ട് 6.62 കോടി സ്മാര്‍ട്ട്ഫോണുകളാണ് വാവെയ് ലോകത്തിന്റെ പലഭാഗത്തേക്ക്...