ഫയര്‍ഫോക്‌സിന്റെ പിന്നാലെ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന്റെ പുതിയ പതിപ്പ്; ഗൂഗിള്‍ ക്രോം ഒറ്റപ്പെടുന്നു
ഫയര്‍ഫോക്‌സിന്റെ പിന്നാലെ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന്റെ പുതിയ പതിപ്പിലൂടെ ഗൂഗിള്‍ ക്രോമിനെ വീണ്ടും ഒറ്റപ്പെടുക്കുകയാണ്. ട്രാക്കിങ് പ്രൊട്ടക്ഷനുള്ള പുതിയ...
അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പുത്തൻ മിസൈൽ പരീക്ഷണം
അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പുത്തൻ മിസൈൽ പരീക്ഷണം. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച 290 കിലോമീറ്റർ പരിധി ഉള്ള...
രാജ്യാന്തര തലത്തില്‍ ആപ്പുകൾ വന്‍തോതില്‍ ഡേറ്റ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്
ഫെയ്സ്ബുക്കിൽ നിന്നും ട്വിറ്ററിൽ നിന്നും രാജ്യാന്തര തലത്തിൽ വൻ തോതിൽ ഉപയോക്താക്കളുടെ ഡേറ്റ ചോർത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടു ദിവസം മുന്‍പാണ്...
വൺപ്ലസ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് അക്കൗണ്ട് പാസ്‌വേഡ് മാറ്റാൻ CERT-in നിർദ്ദേശം
വൺപ്ലസ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് പാസ്‌വേഡ് മാറ്റാൻ നോഡൽ ഏജൻസിയായ CERT -in നിർദ്ദേശം. സൈബർ...
തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്‍ ഉണ്ടാക്കിയതിന് ഗൂഗിള്‍ നാല് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്‍ ഉണ്ടാക്കിയതിന് ഗൂഗിള്‍ നാല് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കമ്പനിയുടെ ഡാറ്റ സുരക്ഷാ നയങ്ങള്‍...
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ഡിസംബര്‍ 1 മുതല്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിക്കും
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ഡിസംബര്‍ 1 മുതല്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിക്കും. ഡിസംബര്‍ 1 മുതല്‍ റീചാര്‍ജ്...
ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേക്ക്
പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി...
ഡ്രൈവറില്ലാ വാഹനങ്ങളും പുതിയ നിയമങ്ങളുമായി യുഎഇ
യുഎഇ കീഴടക്കാനൊരുങ്ങി ദുബായിയുടെ ഡ്രൈവർ ഇല്ലാ വാഹനം. ദുബായിൽ പൊതു ഗതാഗതത്തിന് ഉപയോഗിച്ച് വന്നിരുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ...
കേബിള്‍ കാറുകള്‍ ഇനിമുതല്‍ വയനാട്ടിലും
വയനാട് ചുരത്തിലെ യാത്രക്ലേശം പരിഹരിക്കുന്നതിനും വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വയനാട് ചുരത്തിന് സമാന്തരമായി കേബിള്‍...
യുട്യൂബ് അക്കൗണ്ടിന്റെ അവസാന ദിനം ഡിസംബര്‍ പത്ത് ആയേക്കും
യുട്യൂബ് അക്കൗണ്ടിന്റെ അവസാന ദിനം ഡിസംബര്‍ പത്ത് ആയേക്കാം. കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്നതോടെ ഒരു ജിമെയില്‍ അക്കൗണ്ടുമായി സ്വന്തം...