രാജ്യത്ത് അരങ്ങേറുന്ന അപരിഷ്കൃതമായ യുദ്ധം അവസാനിപ്പിക്കണം; ജോ ബൈഡൻ
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി സ്ഥാനമേറ്റ ജോ ബൈഡൻ ആഹ്വാനം ചെയ്തത് ഐക്യത്തിന്. തന്റെ ഭരണരീതി...
ട്രംപിൻ്റെ 28 വിശ്വസ്തർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ചെെന
അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിശ്വസ്തരുൾപ്പെടെ 28 യുഎസ് ഉദ്യോഗസ്ഥർക്ക് ഉപരോധമേർപ്പെടുത്തി ചെെന. ഇവരിൽ ട്രംപ് ഭരണകൂടത്തിൽ...
ഒരു സേച്ഛാധിപതിയുടെ വിടവാങ്ങൽ; ട്രംപിനെതിരെ ഇറാൻ
യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിടവാങ്ങലിനെ സേച്ഛാധിപതിയുടെ വിടവാങ്ങലെന്ന് വിമർശിച്ച് ഇറാൻ. 'ഒരു സേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്....
ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബൈഡന്‍; ആദ്യ ദിനം ഒപ്പു വെയ്ക്കുന്നത് 15 എക്‌സിക്യൂട്ടിവ് ഉത്തരവുകളില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ തിരുത്തല്‍ വരുത്തി ജോ ബൈഡന്‍. ആദ്യ...
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു. നിലവില്‍ 97,279,743 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ്...
സ്ഥാനമൊഴിയുന്നതിന് മുൻപ് 73 പേർക്ക് മാപ്പ് നൽകിയും 70 പേരുടെ ശിക്ഷയിൽ ഇളവും അനുവദിച്ച് ഡൊണാൾഡ് ട്രംപ്
പ്രസിഡന്റ് പദവി ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുൻ നയതന്ത്ര ഉപദേഷ്ടാവ് സ്റ്റീവ് ബന്നൺ ഉൾപെടെ 73 പേർക്ക് മാപ്പ്...
വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് ട്രംപിൻ്റെ മകൾക്ക് കല്യാണ നിശ്ചയം
യുഎസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് ഡോണാൾഡ് ട്രംപ് പടിയിറങ്ങുന്നതിന് മുൻപ് മറ്റൊരു ശുഭകാര്യത്തിന് സാക്ഷിയായി വെെറ്റ് ഹൗസ്. ട്രംപിൻ്റെ മകൾ...
അഭ്യൂഹങ്ങള്‍ക്ക് വിട; ജാക് മാ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു
ഹാങ്ഷു: ദീര്‍ഘകാലത്തെ ഒളിവ് ജീവിതത്തിന് ശേഷം ചൈനീസ് ബിസിനസ്സ് മാഗ്നറ്റും, ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകനുമായ ജാക് മാ പൊതുവേദിയില്‍...
ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ നയം...
കനത്ത സുരക്ഷയിൽ ബെെഡൻ ഇന്ന് അധികാരത്തിലേറും; പുതിയ ഭരണകൂടത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ട്രംപ്
അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡെമോക്രാറ്റ് നേതാവ് ജോ ബെെഡൻ ഇന്ന് അധികാരത്തിലേറും. ബെെഡൻ അധികാരത്തിലേറുന്ന ദിവസം അക്രമ സംഭവങ്ങൾ...