Tag: america
ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഇന്ത്യയ്ക്ക് ഭീഷണിയോ?
തുടർച്ചയായ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആവശ്യവും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധ ഭീതിയിൽ ചൈനീസ് ഉത്പന്നങ്ങളെ ഒറ്റയടിക്ക് പൂർണമായും ഇന്ത്യയ്ക്ക് ഒഴിവാക്കാനാകുമോ?
Content Highlights; chinese products...
ലോകത്താകെ കൊവിഡ് മരണം നാലര ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ ണണ്ണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. എൺപത്തിയഞ്ചര ലക്ഷത്തോളം കൊവിഡ്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്
ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷം കടന്നു. 7982822 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ലോകത്താകെ 435166 പേർ മരണപെട്ടപ്പോൾ 4103984 പേർക്കാണ് രോഗമുക്തി നേടിയത്. അമേരിക്കയിലും ബ്രസീലിലും രോഗം പടർന്നു...
കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു; ഈ മാസത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനൊരുങ്ങി ട്രംപ്
വാഷിംങ്ടണ്‍: കൊവിഡ് 19 പടര്‍ന്നത് മൂലം കുറച്ച് മാസങ്ങളായി മുടങ്ങി കിടന്ന തെരഞ്ഞെടുപ്പ് പ്രചാരണം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത ആഴ്ചകളില്‍ 'അമേരിക്കയെ മികച്ചതായി നിലനിര്‍ത്തുക' എന്ന പേരില്‍...
ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു
ലോകത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം തൊണ്ണൂറ്റി ഒന്നായിരം കടന്നു. 66 ലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം രോഗ ബാധയേറ്റ് മരണപെട്ടവരുടെ എണ്ണം 392123 ലാണ് എത്തി നിൽക്കുന്നത്....
അമേരിക്കയില്‍ കലാപം ശക്തം; 25 നഗരങ്ങളില്‍ കര്‍ഫ്യൂ, നിരവധി പൊലീസുകാര്‍ക്കും ജനങ്ങള്‍ക്കും പരിക്ക്
വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപം അമേരിക്കയില്‍ രൂക്ഷമാകുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തിയഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
പ്രക്ഷോഭക്കാര്‍...
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ട്രംപ്; മറ്റ് സംഘടനകള്‍ക്ക് തുക നല്‍കാന്‍ തീരുമാനം
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
''വര്‍ഷത്തില്‍ 4കോടി ഡോളര്‍ മാത്രം നല്‍കുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നത്. എന്നാല്‍ അമേരിക്കയാകട്ടെ വര്‍ഷത്തില്‍ 45കോടി...
കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും കടന്ന് മുന്നോട്ട്; അമേരിക്ക മുന്നില്‍ തന്നെ
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. 26,56,144 പേര്‍ ഇതുവരെ രോഗമുക്തി...
കോവിഡ് ആഗോള മരണ സംഖ്യ 3,46,000 കടന്നു; കൊവിഡ് രോഗികള്‍ 55 ലക്ഷത്തിലേക്ക്
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ദ്ധനവ്. ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക്...
ലോകത്ത് കോവിഡ് ബാധിതര്‍ 52 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ പുതിയതായി 27,215 കേസുകള്‍
ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. 5,193,760 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ് ലോകമാകെ മരിച്ചത്....