Home Tags Article 370

Tag: article 370

After 18 months, 4G internet services restored in J&K

ഒന്നര വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

ശ്രീനഗര്‍: ഒന്നരവര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കാശ്മീര്‍ ഭരണ കൂടത്തിന്റെ വക്താവ് രോഹിത് കര്‍സായി ആണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370...

കശ്മീര്‍ ഇന്റര്‍നെറ്റ് വിലക്ക്: കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര നടപടിക്ക് പിന്നാലെ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാരാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി. ജമ്മു കശ്മീരില്‍ മാസങ്ങളോളം...
Mehbooba Mufti disrespecting Indian flag; Article 370 won’t be restored: RS Prasad

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല; മെഹബൂബ മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്ന് നിയമ...

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് മറുപടിയുമായ കേന്ദ്ര നിയമ മന്ത്രി രംഗത്ത്. ഭരണഘടനയുടെ 370-ാം അനുഛേദ പ്രകാരം ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന്...

പ്രത്യേക പദവിയും പതാകയും പുനഃസ്ഥാപിക്കുന്നതു വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ല; മെഹബൂബ...

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്ത്തി. ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കുന്നത് വരെ ജമ്മുകശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നും...

ജമ്മുകശ്മീരില്‍ ഓഗസ്റ്റ് 15ന് ശേഷം പരീക്ഷണടിസ്ഥാനത്തില്‍ 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ നടപടി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിന്ത്രണ വിധേയമാക്കിയ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കാന്‍ നടപടി. ഒരു വര്‍ഷത്തോളമായി നിയന്ത്രിച്ച ഇന്റര്‍നെറ്റിന്റെ 2ജി, 3ജി സേവനം അടുത്തിടെ...

ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ സ്ഥാനമിടിഞ്ഞ് ഇന്ത്യ; പട്ടികയില്‍ ഒന്നാമത് നോര്‍വേ

ലണ്ടന്‍: റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനമിടിഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയില്‍ 142-ാംസ്ഥാനത്താണ് ഇന്ത്യ. നേരത്തേ 140 ആയിരുന്നു. നോര്‍വേ ആണ് പട്ടികയില്‍ ഒന്നാമത്. ഉത്തര കൊറിയ...

ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു; മോചനം ഏഴ് മാസങ്ങള്‍ക്ക് ശേഷം

കശ്മീർ: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നതിന്‍റെ ഭാഗമായി ഭരണകൂടം വീട്ടുതടങ്കലിലാക്കിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഏഴു മാസങ്ങൾക്ക് ശേഷമാണ് നാഷണൽ കോൺഫറൻസ് നേതാവിനെ മോചിപ്പിച്ചിരിക്കുന്നത്. 83 കാരനായ ഫറൂഖ്...

തടങ്കലില്‍ തുടരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം പുറത്ത്

ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നീണ്ട താടി വെച്ച് ഡോക്ടറോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ്...
Ram Nath Kovind

പൗരത്വ നിയമത്തെയും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെയും പ്രശംസിച്ച് രാഷ്ട്രപതി; പ്രതിഷേധിച്ച് പ്രതിപക്ഷം

പൗരത്വ ദേഭഗതി നിയമത്തെയും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെയും പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. സാമ്പത്തിക മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മൗനം പാലിച്ച രാഷ്ട്രപതി, അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യ കൂടുതല്‍...
കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അംഗീകരിക്കാത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട്, വന്ദ്രേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതുമായി...
- Advertisement