Tag: china
ചെെനയെ ലക്ഷ്യം വെച്ച് ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ ഉൾപ്പെടെ 20 ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ...
ക്യാമറ, ലാപ്പ്ടോപ്പ്, തുണിത്തരങ്ങൾ, അലുമിനിയം ഉൽപ്പന്നങ്ങൾ തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടാൻ ഒരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട വാണിജ്യ മന്ത്രാലയത്തിൻ്റെ ശുപാർശ ഇപ്പോൾ ധനമന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. പല ഉൽപ്പന്നങ്ങളുടേയും ഇറക്കുമതിക്ക്...
ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ചൈന
ഹോങ്കോങ്: ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബെയ്ജിങ്ങിന്റെ മുഖ്യ വിമര്‍ശകനുമായിരുന്ന ജിമ്മി ലായ് അറസ്റ്റില്‍. ജനാധിപത്യത്തെ പിന്തുണക്കുന്നവര്‍ക്കെതിരായി വിദേശ സൈന്യവുമായി ചേര്‍ന്ന് രഹസ്യ ധാരണയുണ്ടാക്കിയെന്ന കുറ്റം ചുമത്തി ദേശീയ സുരക്ഷ നിയമ പ്രകാരമാണ് ഇദ്ദേഹത്തെ...
ചൈനയില്‍ ചെള്ളില്‍ നിന്ന് വൈറസ്; 7 മരണം, 60 പേര്‍ക്ക് രോഗം
ബെയിജിങ്: കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസ് ബാധിച്ച് 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരിനം ചെള്ളാണ് വൈറസ് പരത്തുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍...
ചൈനയിൽ കൊവിഡ് മുക്തി നേടിയ 90 ശതമാനം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ; ചിലർക്ക് വീണ്ടും...
കൊവിഡ് പൊട്ടിപ്പുറപെട്ട ചൈനയിലെ വുഹാനിൽ കൊവിഡ് ഭേദമായ ഭൂരിപക്ഷം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുള്ളതായി പുതിയ കണ്ടെത്തൽ. ഏപ്രിലിൽ കൊവിഡ് മുക്തി നേടിയ 100 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ 90 പേർക്കും...
ഡിജിറ്റല്‍ ലോകം ചൈനയുടെ കൈപ്പിടിയിലേക്കോ?
ആഗോളതലത്തില്‍ ഡിജിറ്റല്‍ മേധാവിത്വം അമേരിക്കയ്ക്കു നഷ്ടപ്പെട്ടാല്‍ ചൈന ആ പദവി ഏറ്റെടുക്കും. മറ്റു രാജ്യങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടില്ല. സ്വേച്ഛാധിപത്യ ഭരണം കാഴ്ച്ചവെക്കുന്ന ചൈനയുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും പിന്നീട് നടപ്പിലാവുക.
Content Highlight: Chances arises...
ചൈനീസ് ആപ്പുകളുടെ നിരോധനം; ഇന്ത്യക്കെതിരെ വിമർശനവുമായി ചൈന
47 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധനം ഏർപെടുത്തിയ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ വിമർശനവുമായി ചൈന രംഗത്തെത്തി. ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണമെന്നും, ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ മനപൂർവ്വമുള്ള കൈകടത്തലാണെന്നും ചൈന വ്യക്തമാക്കി. ചൈനീസ് ബിസിനസ്സ്...
‘പ്രേത ബോട്ടു’കളുടെ യാഥാര്‍ത്ഥ്യമെന്ത്?
ഇത്തരം പ്രേത ബോട്ടുകളുടെ ഉത്ഭവത്തിനു പിന്നില്‍ ജപ്പാനുമായി മോശം നയതന്ത്രബന്ധം സൂക്ഷിക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയാണെന്ന് ഉറപ്പുള്ളതിനാല്‍ മൃതദേഹങ്ങള്‍ തിരികെ അയയ്ക്കാനോ നടപടിയെടുക്കാനോ വേണ്ട ക്രമീകരണങ്ങള്‍ ജപ്പാന്‍ നടത്താറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
Content...
ചൈനയിൽ ആശങ്കയേറുന്നു; പുതിയ 61 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
തിങ്കളാഴ്ച ചൈനയിൽ 61 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 61 കേസുകളിൽ 57 എണ്ണവും...
ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു
വിസ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. ചെെനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ആര്‍മി ഗവേഷകരെ യുഎസ്സിലേയ്ക്ക് എത്തിക്കാനുള്ള ചൈനയുടെ ഗൂഢ...
കൊവിഡ് വാക്സിൻ വിവരങ്ങൾ ചോർത്താൻ ചെെന ശ്രമിച്ചതായി അമേരിക്ക; നൂറിലധികം സെെറ്റുകൾ ഹാക്ക് ചെയ്തു
കൊവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചെെനീസ് ഹാക്കർമാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. പ്രതിരോധ കരാറുകൾ അടക്കമുള്ള വിവരങ്ങൾ ചോർത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നൂറിലധികം വരുന്ന കമ്പനികളുടെ വെബ്സെെറ്റുകളും...











