Home Tags Corona virus

Tag: corona virus

എറണാകുളം ജില്ലയില്‍ 67 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: സംസ്ഥാനം കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ നില്‍ക്കേ, ആശ്വാസ വാര്‍ത്ത. എറണാകുളം ജില്ലയില്‍ 67പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരുടെ സ്രവപരിശോധന ഫലമാണ് പുറത്തുവന്നത്. നിലവില്‍ ജില്ലയില്‍ ഐസോലേഷന്‍...

രണ്ടാമതും രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റ് ചെയ്തു....

കൊവിഡ് 19: പി എസ് സി റാങ്ക് ലിസ്റ്റിലുള്ള 276 ഡോക്ടര്‍മാര്‍ക്ക് ഒറ്റ ദിവസത്തില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടികളായി. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് നിയമനം. എല്ലാവര്‍ക്കും നിയമന ഉത്തരവ് നല്‍കിക്കഴിഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള...

കാസര്‍ഗോഡ് കര്‍ശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 30 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗ്രത ഉറപ്പുവരുത്തി കേരളം. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന...

സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്; ലോക്ക്ഡൗണ്‍ ഇന്ന് രാത്രി മുതല്‍

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം 75 ജില്ലകളില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇന്ന് രാത്രി മുതല്‍ എത്തും. അവശ്യ സേവനങ്ങള്‍...

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പല ടെക് കമ്പനികളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍ ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍ രംഗത്ത് വന്നു. ബിഎസ്‌എന്‍എല്‍...

മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിനുകളും റദ്ദാക്കി, കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലും നിയന്ത്രണം: രാജ്യം...

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ ട്രെയിന്‍ ഗതാഗതം നിറുത്തിവച്ചു. ഇതു സബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ...

ശ്രീറാം വെങ്കിട്ടരാമന്‍ തിരികെ സര്‍വീസിലേക്ക്; നിയമനം ആരോഗ്യ വകുപ്പില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഴ് മാസമായി സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തിരികെ സര്‍വീസിലേക്ക്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിലാണ് നിയമനം. പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ...

14 ദിവസത്തിന് ശേഷവും കൊറോണ ലക്ഷണങ്ങള്‍; ക്വാറന്റൈന്‍ രണ്ടാഴ്ച്ച പോരെന്ന് പുതിയ പഠനം

വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ, രോഗം സംശയിക്കുന്നവരോ ആയ വ്യക്തികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ പോരാ എന്ന് പുതിയ പഠനം. 14 ദിവസത്തിന് ശേഷവും ചിലരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതാണ് പുതിയ...

ഇറ്റലിയിൽ ഒരു ദിവസം മരിച്ചത് 793 പേർ; ആകെ മരണസംഖ്യ 4825

കൊവിഡ് മരണത്തെ നിയന്ത്രിക്കാൻ കഴിയാതെ ഇറ്റലി. ശനിയാഴ്ച മാത്രം മരിച്ചത് 793 പേരാണ്. ഇതോടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4825 ആയി. കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 53578 കടന്നു. 2857 പേരാണ്...
- Advertisement