Tag: corona virus
അതിവേഗ രോഗ നിര്‍ണയം സാധ്യമാക്കാൻ അമേരിക്ക; 45 മിനിറ്റിനുള്ളില്‍ കൊറോണ തിരിച്ചറിയാം
വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധ തിരിച്ചറിയാന്‍ അതിവേഗ പദ്ധതിയുമായി അമേരിക്ക. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അതിവേഗ രോഗ നിര്‍ണയത്തിന് സംവിധാനത്തിന് പിന്നില്‍. ഇതിന് അമേരിക്ക അനുമതി നല്‍കി. പുതിയ...
പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി
കൊറോണ വ്യാപനത്തെ നേരിടാൻ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാന മന്ത്രി മാർക് റുട്ടെ. ലേബർ പാർട്ടി മുൻ ആരോഗ്യ സെക്രട്ടറിയായ മാർട്ടിൻ വാൻ റിജിനെയാണ് മൂന്നുമാസത്തെക്ക് മെഡിക്കൽ കെയർ മന്ത്രിയായി നിയമിച്ചിരിക്കുന്നത്.
ആരോഗ്യ...
ഇന്ന് ജനതാ കര്‍ഫ്യൂ; കേരളത്തിലും ഹര്‍ത്താല്‍ പ്രതീതി
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ രാജ്യത്ത് പൂര്‍ണം. 14 മണിക്കൂര്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കൂടാതെ ഈ സമയം ജനങ്ങള്‍...
കൊറോണ: കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
തൃശൂര്‍: നാളെ മുതല്‍ 29 വരെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചു. 27നാണ് കൊടുങ്ങല്ലൂര്‍ കാവു തീണ്ടല്‍, കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 27ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും 29ന് ഭരണിയുമാണ്. ഇതിന്റെ...
കൊറോണ: സമൂഹ വ്യാപനത്തിന് സാധ്യത; അടുത്ത നാലാഴ്ച്ച നിര്‍ണായകം
ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യമെമ്പാടും അതിവേഗം പടരുന്ന സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളൊരുക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അതേസമയം,...
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാർക്ക് ദിനം പ്രതി 1000 രൂപ വെച്ച് നൽകുമെന്ന്...
കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാർക്കും, നിർമ്മാണ തൊഴിലാളികൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദിനം പ്രതി 1000 രൂപ വെച്ച് നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് ചേർന്ന വാർത്താ...
ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവതിയോട് രാജ്യം വിടാൻ നിർദേശിച്ച് ചൈന
കൊറോണ വൈറസ് പടരുന്നത് തടയുവാൻ നിർദേശിച്ച ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവതിക്കെതിരെ കർശന നടപടിയുമായി ചൈന രംഗത്തെത്തി. ചൈനീസ് ഓസ്ട്രേലിയൻ യുവതിക്കെതിരെയാണ് നടപടിയെടുത്തത്. ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച് ജോഗിംങിന് പോയ യുവതിയെ ജോലിയിൽ...
കൊറോണ: പത്തനംതിട്ടയില്‍ മൂന്ന് പേരെ കൂടി ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി
പത്തനംതിട്ട: കൊറോണ വൈറസ് ലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ്...
‘ജിന്നിന്’ പകരം സാനിറ്റൈസര്‍; കൊറോണ കാലത്ത് പ്രതിരോധ സഹായം തീര്‍ത്ത് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്...
മെല്‍ബണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാലാവുന്ന സഹായം തീര്‍ക്കണമെന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ആഹ്വാനത്തിന് പിന്നാലെ, ആല്‍ക്കഹോള്‍ നിര്‍മാണം ഉപേക്ഷിച്ച് സാനിറ്റൈസര്‍ നിര്‍മിക്കാനൊരുങ്ങി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍....
സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ
വ്യാപാരികൾ സാനിറ്റൈസറുകൾക്കും മാസ്കിനും അമിതവില ഈടാക്കുന്നത് തടയുന്നതിന് കർശന നിർദേശവുമായി കേന്ദ്രസർക്കാർ. സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. കേന്ദ്ര ഉപഭോക്തൃ...