Tag: corona virus
ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; പ്രതിരോധ മാർഗം ശക്തമാക്കി രാജ്യം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധയേറ്റവരുടെ ആകെ എണ്ണം 31 ആയി. ഉത്തംനഗറിലെ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതൻ തായ്ലൻഡും മലേഷ്യയും സന്ദർശിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് സ്പെഷ്യല്‍...
കൊറോണ വൈറസ് മാരകമാകുന്നത് ആറിലൊരാൾക്ക് മാത്രമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് മൂലമുള്ള രോഗം മാരകമാകുന്നത് ആറിലൊരാൾക്ക് മാത്രമാണെെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പ്രായമായവരിലാണ് കൊറോണ വ്യാപകമായി ബാധിക്കുന്നതെന്നാണ് കണ്ടെത്തൽ. വൈറസ് ബാധയേറ്റവരിൽ ചിലരിൽ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയോ, രോഗികളാകുകയോ ചെയ്യുന്നില്ല. 80...
ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരുടെ നമസ്തേ ഉപയോഗിക്കാൻ ഉപദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി
ജറുസലേം: ആഗോള തലത്തില്‍ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ തടയാനുള്ള പ്രതിവിധിയായാണ് ഹസ്തദാനത്തിന് പകരം ഇന്ത്യക്കാർ ആളുകളെ സ്വീകരിക്കാൻ ഉപയോഗിക്കുന്ന കൈകള്‍ കൂപ്പിയുള്ള നമസ്തെയോ, ജൂതർ പരസ്പരം അഭിസംബോധന ചെയ്യുന്ന ശാലോം...
കൊറോണ വൈറസ് ഭീതിയകറ്റുവാൻ ചിക്കനും മുട്ടയും കഴിച്ച് ബോധവത്കരണവുമായി തെലങ്കാന മന്ത്രിമാർ
50 ഓളം രാജ്യങ്ങളിപ്പോൾ കൊറോണ വൈറസ് ബാധ പിടിപെട്ടിരിക്കുകയാണ്. എൺപതിനായിരത്തിലേറെ പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. മിക്ക രാജ്യങ്ങളും രോഗം തടയുന്നതിനാവശ്യമായ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിനിടെ കൊറോണ...
കൊറോണ വൈറസ്; കുവൈറ്റിലെ മുഴുവൻ കത്തോലിക്ക പള്ളികളും അടച്ചിടും
കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാൻ തീരുമാനം. നാളെ മുതൽ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികൾ അടച്ചിടുമെന്ന് വികാരി ജനറൽ അറിയിച്ചു. നിലവിൽ 45 പേർക്കാണ് നിലവിൽ...
ഉത്തരകൊറിയയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്
ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊലപെടുത്തിയതായി റിപ്പോർട്ട്. അനിയന്ത്രിതമായി പടരുന്ന വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് വൈറസ് ബാധയേറ്റ വ്യക്തിയെ കൊലപെടുത്തിയത്. ഉത്തരകൊറിയൻ തലവൻ കിങ് ജോങ്...
കൈമാറിയെത്തുന്ന നോട്ടുകൾ അണുവിമുക്തമാക്കി നൽകുമെന്ന ഉറപ്പുമായി ചൈന സർക്കാർ
കൊറേണ വൈറസ് ബാധ ചൈനയിൽ മുഴുവൻ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കൈമാറിയെത്തുന്ന നോട്ടുകൾ അണു വിമുക്തമാക്കി നൽകുമെന്ന ഉറപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന സർക്കാർ. കൊറോണ വൈറസ് കൂടുതലായി ബാധിച്ച നഗരങ്ങളിൽ പഴയ നോട്ടുകൾ കൈമാറുന്നതിനെ...
കൊറോണ വൈറസ്; ഹൂബെയിൽ ഇന്നലെ മാത്രം മരണപെട്ടത് 139 പേർ, ആശങ്ക അറിയിച്ച് ലോകാരേഗ്യ...
കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞു. രോഗ ബാധ രൂക്ഷമായ ഹൂബെ പ്രവിശ്യയിൽ ഇന്നലെ മാത്രം മരിച്ച് വീണത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചു....
കൊറോണ വൈറസ്; മരണം 1500 കടന്നു, ഒട്ടാകെ ബാധിച്ചിരിക്കുന്നത് 66,492 പേര്‍ക്ക്
ആശങ്കയൊഴിയാതെ കൊറോണ വൈറസ്. ചൈനയിൽ ഇതുവരെ 1523 കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങൾ കൂടി റിപ്പോർട്ട ചെയ്തതോടെയാണ് 1500 കടന്നത്. ഒട്ടാകെ 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ്...
കൊറോണ വൈറസ്; ചൈനയില്‍ മരണം 563 ആയി
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ...