Tag: corona virus
ഏപ്രില്‍ 20 മുതല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇ -കൊമേഴ്‌സ് വഴി വില്‍ക്കാന്‍ അനുമതി
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, ലാപ്‌ടോപ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകും. ലോക്ഡൗണിനെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് മേഖലയും താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മേയ് മൂന്നുവരെ ലോക്ഡൗണ്‍...
പകര്‍ച്ചവ്യാധിക്കിടെ വിവേചനം പാടില്ല; പാകിസ്താന് താക്കീതുമായി യുഎസ് കമ്മീഷന്‍
വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭക്ഷ്യസഹായം നിഷേധിച്ചതില്‍ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആശങ്ക രേഖപ്പെടുത്തി. കറാച്ചിയില്‍, ഭവനരഹിതരും കാലാനുസൃതവുമായ തൊഴിലാളികളെ സഹായിക്കുന്നതിനായി സ്ഥാപിതമായ ഒരു...
കൊറോണ തടയാന്‍ രണ്ടര ലക്ഷം തൊഴിലാളികളെ സൗദി സ്കൂളുകളിലേക്ക് മാറ്റിത്തുടങ്ങി
സൗദി: കൊറോണ മുന്‍കരുതലുകളുടെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. 300 ലേറെ സ്‌കൂളുകളിലായി മുവ്വായിരത്തിലേറെ കെട്ടിടങ്ങളാണ് അണുമുക്തമാക്കി തൊഴിലാളികളെ പാര്‍പ്പിക്കാന്‍ സജ്ജീകരിച്ചത്....
കൊറോണ: ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍
ന്യൂയോര്‍ക്ക്: കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍. 50 കോടി ജനങ്ങളെയാണ് മഹാമാരി പട്ടിണിയിലേക്ക് തള്ളിവിടുക. 30 വര്‍ഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്ഥയിലേക്കു വീഴുകയെന്നും യു എന്‍ ഏജന്‍സി...
24 മണിക്കൂറിനുള്ളില്‍ 2000ല്‍ കൂടുതല്‍ മരണം; കൊറോണയെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. പരിശ്രമങ്ങള്‍ എത്ര തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടും രോഗത്തെ പിടിച്ചുകെട്ടാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം മരണമാണ് ആമേരിക്കയില്‍...
കീമോതെറാപ്പിക്കിടെ കൊറോണ പൊസിറ്റീവ്; ആരോഗ്യം വീണ്ടെടുത്ത് നാലു വയസ്സുകാരന്‍
ലണ്ടന്‍: കാന്‍സര്‍ ബാധിതനായ നാലുവയസുകാരന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടത് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കീമോതെറാപ്പിക്കിടയിലും പിടിപ്പെട്ട കൊറോണ വൈറസിനെതിരെ...
ആലപ്പുഴയില്‍ ഐസൊലേഷന്‍ ബെഡ് സൗകര്യം ഹൗസ് ബോട്ടിലും സജ്ജമാക്കും; മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം അര്‍ഹതപ്പെട്ട...
കൊറോണ വൈറസ്; ലോക്ക് ഡൗണ്‍ തീരുമാനത്തിനായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. കേന്ദ്രത്തിന്റെ...
കൊറോണ: ഇടുക്കിയില്‍ 97 പേരെ കൂടി നിരീക്ഷണത്തിലാക്കി
ഇടുക്കി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 97 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4372 ആയി. ആശുപത്രിയില്‍ 8 പേര്‍ നിരീക്ഷണത്തിലുണ്ട്....
കാസര്‍ഗോഡിന് ആശ്വാസം; 15 പേര്‍ കൊറോണ രോഗ മുക്തരായി വീടുകളിലേക്ക്
കാസര്‍ഗോഡ്: കൊറോണ വൈറസ് രോഗത്തിന്റെ ഹോട്‌സ്‌പോട്ടുകളിലൊന്നായി കണക്കാക്കപ്പെട്ട ജില്ലയിലെ 15 രോഗികള്‍ കൂടി രോഗം ഭേദമായി വീടുകളിലേക്ക്. സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രി- ആറ്,...