Tag: corona virus
ഇനിയും ആളുകള്‍ മരിച്ച് വീഴും, രാഷ്ട്രീയവത്ക്കരണം നിര്‍ത്തൂ.. ട്രംപിന് മുന്നറിയിപ്പുമായി ഡബ്ല്യൂഎച്ച്ഒ തലവന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് എതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസസ് അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാവരും...
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 13 പേര്‍ക്ക് രോഗം...
ലോക്ക്ഡൗണ്‍ നീളാന്‍ സാധ്യത; നാലാഴ്ച്ച കൂടിയെന്ന് സൂചന നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്ന് സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്....
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 ഐസൊലേഷൻ വാര്‍ഡില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. എറണാകുളം സ്വദേശിയായ 65കാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃപ്പൂണിത്തുറ ഇരുമ്പനം...
കൊവിഡ് 19: രോഗം ഗുരുതരം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍
ലണ്ടന്‍: കോവിഡ് ബാധയെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രേവശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍. രോഗം വഷളായതിനെ തുടര്‍ന്നാണ് ബോറിസിനെ ഐസിയുവിലേക്ക് മാറ്റിയത്. സെന്‍ട്രല്‍ ലണ്ടനിലെ സെന്റ്. തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലായിരുന്നു...
കുടുംബശ്രീ വഴി 2000 കോടി; സഹായ ഹസ്തം വായ്പാ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ പെട്ട കുടുംബശ്രീ വായ്പാ പദ്ധതിക്ക് അംഗീകാരം. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയെന്ന് പേരിട്ട വായ്പാ പദ്ധതി...
അതിര്‍ത്തി തുറക്കില്ല; നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക
മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാസര്‍കോട് കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണ് അതുകൊണ്ട് തന്നെ സ്ഥിതി ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു....
ഇന്ന് ഓശാന ഞായര്‍; ദിവ്യബലി അര്‍പ്പണം നിയന്ത്രണത്തോടെ
തിരുവനന്തപുരം: വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് ഇന്ന് പള്ളികളില്‍ ഓശാന ഞായര്‍ ആചരിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭക്ത ജനങ്ങളെ ഒഴിവാക്കി നിയന്ത്രണങ്ങളോടെയാണ് ദിവ്യബലി അര്‍പ്പണം നടത്തിയത്. അഞ്ച് പേരില്‍ കൂടുതല്‍...
മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ബ്രിട്ടന്‍; യുഎസിലും ഫ്രാന്‍സിലും ഒറ്റ ദിവസം 1000 ലേറെ മരണം
ഓരോ മണിക്കൂറിനിലും മരണം വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും വിറച്ചുനില്‍ക്കുകയാണ്. ആഗോളതലത്തില്‍ മരണസംഖ്യ 59141 ആയി ഉയര്‍ന്നു. 200-ലേറെ രാജ്യങ്ങളിലാണ് വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആകെ 10.98 ലക്ഷം രോഗബാധിതരെന്നാണ് നിലവിലെ...
കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് പഠനങ്ങള്‍; മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക
വാഷിങ്ടണ്‍: കൊറോണ വൈറസ് വായു വഴിയും പടരുമെന്ന പഠനങ്ങളുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി...