Tag: Coronavirus
സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം
സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ്...
15,158 പേർക്കുകൂടി കൊവിഡ്; ഒറ്റ ദിവസം 175 മരണം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,05,42,841 ആയി. നിലവിൽ 2,11,033 പേരാണ് കൊവിഡ്...
സാൻ്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കൊവിഡ്
സാൻ്റിയാഗോ മൃഗശാലയിലെ സഫാരി പാർക്കിലുള്ള 8 ഗൊറില്ലകൾക്ക് കൊറോണ വെെറസ് കണ്ടെത്തിയതായി മൃഗശാല അധികൃതർ അറിയിച്ചു. രണ്ട് ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടെത്തിയതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ജനുവരി ആദ്യവാരത്തോടെയാണ് ഇവർക്ക്...
യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ ഡിസംബർ 31വരെ ഇന്ത്യ നിർത്തിവെച്ചു
ബ്രിട്ടനില്‍ കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി...
32,981 പേർക്കുകൂടി പുതുതായി കൊവിഡ്; 391 മരണം
രാജ്യത്ത് 32,981 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 391 പേരാണ് മരിച്ചത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്...
കൊവിഡിനെ നമ്മൾ അതിജീവിക്കും; എന്നാൽ ഇനി വരാൻ പോകുന്ന മഹാമാരിക്ക് കൂടി നമ്മൾ തയ്യാറെടുക്കണം;...
കൊറോണയെ കീഴടക്കിയാലും ഇനി വരാൻ പോകുന്ന മഹാമാരിക്കു കൂടി ജനങ്ങൾ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടന. ജനീവയിൽ നടന്ന 73ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. വെർച്ച്വലായി നടന്ന പരിപാടിയിൽ...
കൊറോണയെ തോൽപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് ട്രംപിനെ പരാജയപ്പെടുത്തുകയാണ്; ജോ ബൈഡൻ
കൊറോണയെ തോൽപ്പിക്കാനുള്ള അദ്യപടിയെന്നത് ട്രംപിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബെെഡൻ. പീറ്റ്സ്ബർഗിൽ നടന്ന തെരഞ്ഞെടുപ്പ് സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു ജോ ബെെഡൻ. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ട്രംപിനെ പരാജയപ്പെടുത്തണമെന്നും...
കൊവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവം; ശബ്ദ സന്തേശമയച്ച നഴ്സിങ് ഓഫിസർക്ക് സസ്പെൻഷൻ
കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയായ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് ഓക്സിജൻ കിട്ടാതെയാണ് മരിച്ചതെന്ന ശബ്ദസന്തേശം അയച്ച കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫിസർ ജലജകുമാരിയെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണം...
കഴിഞ്ഞ വർഷം ലോകത്തിൻ്റെ പല ഭാഗത്തും കൊറോണ വെെറസ് ഉണ്ടായിരുന്നുവെന്ന് ചെെന; പുറത്തു പറഞ്ഞത്...
2019 അവസാനം തന്നെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം തുടങ്ങിയിരുന്നുവെന്നും തങ്ങളാണ് ആദ്യം പുറത്തു പറയുകയും നടപടി എടുക്കുകയും ചെയ്തതെന്നും ചെെന. ചെെനയിലെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് വാർത്താസമ്മേളനത്തിലാണ്...
ലോകത്ത് പത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന
ലോകത്തിലെ ആകെ ജനസംഖ്യയിൽ പത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ലോകാരോഗ്യ സംഘടന സ്വിറ്റ്സർലൻ്റിൽ ചേർന്ന യോഗത്തിലാണ് ലോകത്തിൽ പത്ത് പേരിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന വിലയിരുത്തലിൽ എത്തിയത്. ഭൂരിഭാഗം ജനങ്ങളും...