Tag: covid 19
രാജ്യത്ത് കൊവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു; ഇന്നലെ മാത്രം 18,552 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 18,552 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 5,08,953 ലേക്ക് ഉയര്‍ന്നു. 384 മരണങ്ങളാണ് കഴിഞ്ഞ...
കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ഗുവാഹട്ടിയിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു
കൊറോണ വൈറസ് വ്യാപനം പരിശോധിക്കുന്നതിനു വേണ്ടി ഗുവാഹട്ടിയിൽ തിങ്കാളാഴ്ച മുതൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസ്സമിലുട നീളം രാത്രി കാലങ്ങളിൽ കർഫ്യു ഏർപെടുത്തുകയും ചെയ്തു. ഗുവാഹട്ടി നഗരം ഉൾപെടെ കാമരൂപ് മെട്രോപോളിറ്റൻ ജില്ല...
തെലങ്കാനയിൽ കൊവിഡ് പരിശോധന താൽക്കാലികമായി നിർത്തിവെച്ചു
തെലങ്കാനയിലെ കൊവിഡ് പരിശോധന നിർത്തി വെച്ചു. നിലവിൽ ശേഖരിച്ചിട്ടുള്ള സാമ്പിളുകൾ മുഴുവൻ പരിശോധിച്ച ശേഷം മാത്രമേ പൊതുജനങ്ങളിൽ നിന്നും ഇനി സാമ്പിൾ ശേഖരിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. 8235 സാമ്പിളുകളാണ് നിലവിൽ പരിശോധിക്കാനുള്ളത്....
ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധന; സ്ഥിതി നിയന്ത്രണ വിധേയമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കൊവിഡ് 19 വളരെ രൂക്ഷമായ തലസ്ഥാന നഗരിയിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മാധ്യമങ്ങളോടു വിവരിക്കുകയായിരുന്നു...
കോട്ടയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് മരിച്ചത് കൊവിഡ് ബാധിച്ചല്ലെന്ന് സ്ഥിരീകരണം
കോട്ടയം: കോട്ടയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് മരിച്ച സംഭവത്തില്‍ അനിശ്ചിതത്വം നീങ്ങി. കൊവിഡ് ബാധിച്ചാണ് യുവാവ് മരിച്ചതെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ഇന്ന് പരിശോധന ഫലം ലഭിച്ചതോടെ യുവാവിന് കൊവിഡില്ലെന്ന് കണ്ടെത്തുകയായിരുന്നു.
വിദേശത്തു നിന്നെത്തി ക്വാറന്റൈനില്‍...
നിയന്ത്രിക്കാനാവാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 17,296 കേസുകള്‍
ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കായ 17,296ലേക്ക് കുതിച്ച് രാജ്യത്തെ കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിലെ കണക്ക് കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,90,401...
കൊവിഡ് പ്രതിരോധം: ആദ്യ ബാച്ച് റെംഡെസിവര്‍ മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക്
ഹൈദരാബാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയ റെംഡെസിവര്‍ മരുന്നിന്റെ ആദ്യ ബാച്ച് അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചു. കൊവിഡ് തീവ്രബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥനങ്ങളിലാണ്...
സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ വർധിക്കുകയാണെന്നും തിരുവന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു....
ജൂലെെ ഒന്നു മുതൽ നടത്താനിരുന്ന സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി
ജൂലെെ ഒന്നു മുതൽ നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി. ജൂലെെ 1 മുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട...
സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് കര്‍ണാടക എംഎല്‍എ
മംഗളൂരു: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് പിപിഇ കിറ്റ് പോലും ധരിക്കാതെ മുന്‍ ആരോഗ്യ മന്ത്രിയും മംഗളൂരു എംഎല്‍എയുമായ യു ടി ഖാദര്‍ കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച മരിച്ച...