Tag: covid 19
ഡൽഹിയിൽ ഇന്നും 1000 കടന്ന് കൊവിഡ് കേസുകൾ; ഇരുപതിനായിരത്തിലേക്ക് അടുത്ത് കൊവിഡ് രോഗികൾ
തുടര്‍ച്ചയായ നാലാം ദിവസത്തിലും ഡല്‍ഹിയില്‍ 1000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,295 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ...
സംസ്ഥാനത്ത് 61 പേർക്ക് കൊവിഡ്; 15 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍...
രാജ്യത്ത് സാമ്പത്തിക മേഖല തിരിച്ച് വരികയാണെന്ന് നരേന്ദ്ര മോദി; ജനങ്ങൾ ഇളവുകളിൽ ജാഗ്രതയോടെ മുന്നോട്ട്...
രാജ്യത്ത് സാമ്പത്തിക മേഖല പതിയെ തിരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ജനങ്ങൾ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 8,380 കൊവിഡ് രോഗികള്‍; മരണം 5,000 കടന്നു
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇത്രയധികം പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,82,143 ആയി. ഇന്നലെ...
ഒമാനില്‍ കോവിഡ് കേസുകള്‍ പതിനായിരം പിന്നിട്ടു; മരണം 42 ആയി
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നു. ഇന്ന് പുതിയതായി 603 കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 10423 ആയി. 2396 പേര്‍ രോഗമുക്തി നേടി....
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്; രോഗബാധിതരില്‍ എയര്‍ ഇന്ത്യ ജീവനക്കാരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി,...
മഹാരാഷ്ട്രയില്‍ 114 പോലീസുകാര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 24 മണിക്കൂറിനിടെ
മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള പോലീസുകാരുടെ എണ്ണം 1330 ആയി.
26 പോലീസുകാരാണ് ഇതുവരെ മരിച്ചത്. 2095 പോലീസുകാര്‍ക്കാണ് സംസ്ഥാനത്ത് രോഗം...
അനാസ്ഥ, കോട്ടയത്ത് കൊവിഡ് ആശുപത്രിയില്‍ നഴ്‌സുമാര്‍ക്കായി അഭിമുഖം; സാമൂഹ്യ അകലം പാലിക്കാതെ ക്യൂ നിന്നത്...
കോട്ടയം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്സുമാര്‍ക്കായി നടത്തിയ അഭിമുഖം കളക്ടര്‍ ഇടപെട്ട് നിറുത്തിവയ്പ്പിച്ചു. അഭിമുഖത്തിനെത്തിയ ആയിരത്തിലേറെപ്പേര്‍ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയുടെ മതില്‍ക്കെട്ടിന് അകത്തും പുറത്തുമായി സാമൂഹ്യ അകലംപോലും...
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു; ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍...
സോള്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതോടെ ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു. ബുധനാഴ്ചയാണ് ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്. എന്നാല്‍...
കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ്ബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതലാണെന്നും കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍...