Home Tags Covid 19

Tag: covid 19

കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും കടന്ന് മുന്നോട്ട്; അമേരിക്ക മുന്നില്‍ തന്നെ

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. 26,56,144 പേര്‍ ഇതുവരെ രോഗമുക്തി...

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആക്കി ബി.ജെ.പി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ ലൈന്‍ വഴിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്നത്. 2014 ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ്...

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 33 പേർ വിദേശത്തുനിന്ന് വന്നവരാണ്. 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നു. തമിഴ്നാട്ടിൽ നിന്നുവന്ന...

കേരളത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ; രോഗികള്‍ പലരും അവശനിലയിലെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഏഴിനുശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗികളായി...

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്; ചൈനയെയും മറി കടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. മരണസംഖ്യയില്‍ കൊറോണ വൈറസിന്റെ ഉത്ഭവ രാജ്യമായ ചൈനയെയും ഇന്ത്യ മറികടന്നു....

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശിയായ 65കാരന്‍ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം...

ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് രണ്ടേകാല്‍ ലക്ഷം പേര്‍; മദ്യവില്‍പന കൊവിഡ് മാര്‍ഗ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കിയാണ് മദ്യവില്പന പുനരാരംഭിച്ചത്. ആദ്യ ദിവസത്തെ ചില സാങ്കേതിക...

കൊവിഡ് 19: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സിയാല്‍ അധികൃതരുമായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിമാനത്താവളത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ യാത്രക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്ന...

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തെലങ്കാന സ്‌ഴദേശി കൊവിഡ് ബാധിച്ച് കേരളത്തില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5 പേരൊഴികെ ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മൂന്ന്...

മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി നേരിടാന്‍ ''അത്ഭുതകരമായ നടപടികള്‍'' സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് -19 ലോക്ക്ഡൗണിനിടയില്‍ കുടിയേറ്റ...
- Advertisement