Tag: covid 19
മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ; പരീക്ഷ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്
തിരുവനന്തപുരം: മാറ്റിവെച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷകള്‍ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍...
യാത്രക്കാരുടെ വിവരം ലഭ്യമായില്ല; താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി
തിരുവനന്തപുരം: മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാല്‍ കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതാണ് കാരണം പറഞ്ഞത്....
സംസ്ഥാനത്ത് ഇന്ന് 53 കൊവിഡ് കേസുകള്‍; 5 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍...
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു; മരണകാരണം മസ്തിഷ്‌ക അണുബാധയെന്ന് അതികൃതര്‍
കണ്ണൂര്‍: ചെന്നൈയില്‍ നിന്നും കണ്ണൂരിലെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പതിനേഴുകാരന്‍ മരിച്ചു. മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. കടുത്ത പണിയും, തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍...
കേരളം പിന്‍തുടരുന്നത് ശ്രമകരമായ ദൗത്യം; കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിദേശത്ത് നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഇത്തരമൊരു...
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസം മതി; പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ക്വാറന്റൈന്‍ നിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസം മതി. അടുത്ത ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും കേന്ദ്ര...
ലക്ഷണമൊന്നുമില്ലാതെ നടൻ കിരൺ കുമാരിന് കൊവിഡ്; തിരിച്ചറിയുന്നത് മെഡിക്കൽ ചെക്കപ്പിൻ്റെ ഭാഗമായി നടത്തിയ കൊവിഡ്...
ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 14നാണ് നടൻ്റെ പരിശോധനാഫലം പുറത്തു വന്നത്. തുടർന്ന് അദ്ദേഹം ക്വാറൻ്റീനിൽ പ്രവേശിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാധാരണ മെഡിക്കൽ ചെക്കപ്പിന് വേണ്ടി ആശുപത്രിയിൽ...
ചക്ക തലയിൽ വീണ് പരിക്കേറ്റ ആൾക്ക് പരിശോധനയിൽ കൊവിഡ്
തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂർ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചക്ക തലയില്‍ വീണതിനെത്തുടര്‍ന്ന് സാരമായ പരിക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിനെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍...
രാജ്യത്ത് 24 മണിക്കൂറിനിടെ 6767 പുതിയ കൊവിഡ് രോഗികള്‍; സ്ഥിതി ആശങ്കാജനകം
രാജ്യത്ത് 24 മണിക്കൂറിനിടെ 6,767 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6,654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ...
ലോകത്ത് കൊവിഡ് ബാധിതർ 54 ലക്ഷത്തിലേക്ക്; 3.43 ലക്ഷം കടന്ന് മരണസംഖ്യ
ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. 342,078 ആളുകളാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 5,309,698...