Tag: covid 19
ധാരാവിയിൽ കൊവിഡ് ബാധിതർ 1000 കടന്നു; ഇതുവരെ 40 മരണം
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബെെ ധാരാവിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,028 ആയി. ബുധനാഴ്ച മാത്രം 66 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 40 പേരാണ് ഇതുവരെ ധാരാവിയിൽ...
സംസ്ഥാനത്ത് 2 പൊലീസുകാർ ഉൾപ്പടെ 10 പേർക്ക് ഇന്ന് കൊവിഡ്; ഒരാൾക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം...
മദ്യ വില കൂട്ടും; 35 ശതമാനംവരെ വില കൂട്ടാന്‍ മന്ത്രിസഭ അംഗീകാരം; ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍...
തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും....
കേന്ദ്ര പാക്കേജില്‍ എന്തൊക്കെയെന്ന് ഇന്നറിയാം; ധനമന്ത്രിയുടെ പത്രസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്
ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി വിശദീകരിക്കും.
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി രാജ്യത്തെ...
കൊവിഡ് പ്രതിരോധം: 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്; ലോക്ക്ഡൗണ്‍ 4.0 വ്യത്യസ്തമായിരിക്കുമെന്ന്...
ന്യൂഡല്‍ഹി: രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിനാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ 17 ന്...
കാസര്‍ഗോഡ് നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ട പലായനം; കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് നാട്ടിലെത്താന്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങി നടന്നു. മംഗലാപുരത്ത് നിന്ന് ട്രയിന്‍ സര്‍വീസ് ഉണ്ടെന്ന വ്യാജ സന്ദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഇവര്‍ ഇറങ്ങിയതെന്നണ് വിവരം. ഇവരെ കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ്...
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്; ഇത് പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 32 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. ഇതില്‍ 23പേര്‍ക്കും കോവിഡ് ബാധിച്ചത് വിദേശത്ത്...
കൊവിഡ് ഭീതി: മഹാരാഷ്ട്രയില്‍ അമ്പത് ശതമാനം തടവുകാര്‍ക്ക് ജാമ്യം അനുവദിക്കാന്‍ നിര്‍ദ്ദേശം
മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളില്‍ കഴിയുന്ന 50% തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ നിര്‍ദ്ദേശം. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നതിനിടയിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി തടവുകാര്‍ക്ക് ജാമ്യം അനുവദിക്കാനുള്ള നിര്‍ദ്ദേശം. തടവുകാര്‍ക്ക്...
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ്; ഡൽഹിയിലെ ആസ്ഥാനം അടച്ചു
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം...
പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ...