Home Tags Covid 19

Tag: covid 19

24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കേസുകള്‍; ധാരാവിയില്‍ കോവിഡ് വ്യാപനം കുറയുന്നു

മുംബൈ: പുതിയ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി മുംബൈയിലെ പ്രധാന ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കോവിഡ്...

ഹോട്ട് സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇളവ് കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോണ്‍ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേ സമയം...

കൊവിഡ് 19; രാജ്യത്തെ നാല് തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ നാല് തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശനം നടത്തും. അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കുന്നത്. നേരത്തേ മുംബൈ, പൂനെ, ജയ്പൂര്‍,...

ഡല്‍ഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിര്‍ണയ കിറ്റിന് ഐ.സി.എം.ആര്‍ അംഗീകാരം

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിര്‍ണയ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) അംഗീകാരം. കിറ്റ് 100 ശതമാനം ഗുണകരമെന്നാണ് ഐ.സി.എം.ആര്‍ വിലയിരുത്തല്‍. ജനുവരിയിലാണ് കോവിഡ് നിര്‍ണയ കിറ്റ് വികസിപ്പിക്കാന്‍...

ആഗസ്റ്റില്‍ കോവിഡിന്റെ രണ്ടാം വരവെന്ന് വിദഗ്ധര്‍; കാലവര്‍ഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വര്‍ഷകാലം ആരംഭിക്കുന്നതോടെ കോവിഡ് വീണ്ടും വരുമെന്ന് വിദഗ്ധര്‍. ലോക്ക്ഡൗണിന് ശേഷം തുടര്‍ ആഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയാനിടയുണ്ടെങ്കിലും കാലവര്‍ഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്. ജൂലായ് അവസാനത്തോടെയും ആഗസ്റ്റിലുമായിരിക്കും കോവിഡിന്റെ...

ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ ആലോചന; നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അടിയന്തര സ്വഭാവമുള്ള യാത്രകള്‍ക്കായി മാത്രം സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ത്തന്നെ കുറച്ച് തീവണ്ടികള്‍ മാത്രമാകും ഇത്തരത്തില്‍ സര്‍വീസ് നടത്തുകയുള്ളൂ....

കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി : ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം. നഗരപരിധിക്ക് വെളിയില്‍ കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പഞ്ചായത്ത് പരിധിയില്‍ അവശ്യസര്‍വീസുകള്‍ അല്ലാത്ത കടകളും തുറക്കാനാണ് അനുമതി. ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍...

അബ്കാരി നിയമത്തില്‍ ഭേദഗതി; ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യ നല്‍കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല...

സംസ്ഥാനത്ത് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി; മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല; ഏഴിടങ്ങള്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇനി റെഡ്, ഓറഞ്ച് സോണുകള്‍ മാത്രമാകും. മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല. അതിര്‍ത്തിയില്‍ ജാഗ്രത കൂട്ടും. ഒരാഴ്ചയ്ക്കിടെ...

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ; ആരോഗ്യ ജാഗ്രതക്ക് മാലിന്യ സംസ്‌കരണവും,...

തിരുവനന്തപുരം: നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍...
- Advertisement