Home Tags Covid 19

Tag: covid 19

two MLAs under coronavirus observation

കേരളത്തിലെ രണ്ട് എം.എൽ.എമാർ കൊവിഡ് നിരീക്ഷണത്തിൽ

കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ കാസർഗോഡ് മഞ്ചേശ്വരം എം.എൽ.എമാർ നിരീക്ഷണത്തിൽ. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇന്നലെ വെെകിട്ടോടെ കാസർഗോഡ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരു...

കൊവിഡ് ഭീതി ഒഴിയുന്നില്ല; മരണം 10,000 കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,048 ആയി ഉയര്‍ന്നു. ഇറ്റലിയിലാണ് കൊവിഡ് ഇപ്പോള്‍ ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. ചൈനയിലെ മരണസംഖ്യയെ ഇറ്റലി മറികടന്നു. ചൈനയില്‍ 3,248 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയിലെ മരണസംഖ്യ...

ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂ; ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

ഞായറാഴ്ച്ച ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇത്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം...

കൊവിഡ് 19: പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് വ്യാപനം മൂലമുണ്ടായപ്രതിസന്ധിയെ മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാനസര്‍ക്കാര്‍. കുടുബശ്രീ വഴി 2000 കോടി രൂപ വായ്പ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഏപ്രില്‍ മാസത്തിലെ...

കൊവിഡ് 19; മരണം 4 ആയി, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ പുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണം 4 ആയി. ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെത്തിയ 70 വയസുകാരനാണ് മരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ...

ചണ്ഡീഗഢിലും കൊവിഡ് ; രാജ്യത്ത് സ്ഥിരീകരിച്ചത് 171 പേര്‍ക്ക്

ചണ്ഡീഗഢിലും കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നു മടങ്ങിയെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 171 ആയി. ഉത്തര്‍പ്രദേശും രാജസ്ഥാനും ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തോളം സംസ്ഥാനങ്ങളിലും...

കൊവിഡ് 19: പ്രധാനമന്ത്രി ഇന്ന് രാത്രി 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതില്‍ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന...

കൊവിഡ് 19: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി, എസ്എസ്എല്‍സി, പ്ലസ്ടൂ, ഐസിഎസ്ഇ പരീക്ഷകള്‍ തുടരും

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. ഇപ്പോള്‍ നടക്കുന്ന സിബിഎസ്ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തി വയ്ക്കാനാണ് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം എസ്എസ്എല്‍സി, ഹയ്യര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതു...

കൊവിഡ് 19; രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി

കൊവിഡിനെ നേരിടുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ അങ്കണവാടി കുട്ടികള്‍ക്ക് കേരളം ഉച്ചഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിനാണ് കോടതിയുടെ പ്രശംസ. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര...
covid 19; police stopped mohanan vaidyar at thrissur

കൊറോണ ചികിത്സിക്കാമെന്ന വാഗ്ദാനവുമായി എത്തിയ മോഹനൻ വൈദ്യരെ തടഞ്ഞ് ആരോഗ്യ വകുപ്പും പോലീസും

കൊറോണയടക്കമുള്ള ഏത് രോഗത്തിനും ചികിത്സ നൽകാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെൻ്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിലെത്തിയ മോഹനൻ വോദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് തടഞ്ഞു. ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം കൊടുക്കാനെത്തിയതാണെന്നും ചികിത്സിക്കാനെത്തിയതല്ല...
- Advertisement