Tag: covid 19
‘വാക്സിൻ ജീവൻ രക്ഷിക്കാനുള്ള മരുന്നാണ്, അല്ലാതെ വാരിവിതറാനുള്ള വാഗ്ദാനമല്ല’; സൗജന്യ കൊവിഡ് വാക്സിൻ വാഗ്ദാനത്തിനെതിരെ...
കൊവിഡ് വാക്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് നടനും മക്കൾ നീതി മയം നേതാവുമായ കമൽ ഹാസൻ രംഗത്ത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ...
ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ്
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം വന്നവരെല്ലാം ഐസൊലേഷനിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക് ഡൌൺ ആരംഭിച്ചത്...
കൊവിഡ് ബാധിച്ച് മരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാൻ അടുത്ത ബന്ധുക്കൾക്ക് അവസരം നൽകും;...
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം അടുത്ത ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. കെ ഷെെലജ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിൻ്റെ മുഖം വരുന്ന ഭാഗത്തിൻ്റെ കവറിൻ്റെ...
രാജ്യത്ത് കൊവിഡ് കേസുകള്‍ 78 ലക്ഷം കടന്നു; പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച 54,366 കേസുകളാണ് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ...
രാജ്യത്ത് പ്രതിദിന രോഗബാധിതരും മരണവും കുറയുന്നു; ആശ്വാസം
ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ കുറവ്. പ്രതിദിന രോഗബാധ ഒരു ലക്ഷത്തിനടുത്ത് എത്തിയ ശേഷമാണ് കേസുകള്‍ കുറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പുതിയ കേസുകള്‍...
കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ചെന്ന് ട്രംപ്, ഇല്ലെന്ന് ബൈഡന്‍; ചൂടേറ്റി അവസാനവട്ട സംവാദം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനവട്ട സംവാദത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും. കൊവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടത്താനായെന്ന ട്രംപിന്റെ...
ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണം: പ്രധാനമന്ത്രി
കൊല്‍ക്കത്ത: ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുര്‍ഗ ദേവിയെ ശക്തിയുടെ പ്രതീകമായി കണ്ട് ആരാധിച്ചിരുന്നെന്നും, സ്ത്രീ ശാക്തീകരണമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു. ബംഗാള്‍...
രാജ്യത്ത് 77 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ഒരു ദിവസത്തിനിടെ 702 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്ന് 77,06,946 ലേക്ക്ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകളുടെ...
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്; ഗുരുതര വീഴ്ച
കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിച്ചില്ലെന്ന് പരാതി. ഒക്ടോബർ 2ന് മരിച്ച കൊല്ലം പത്തനാപുരം സ്വദേശി ദേവരാജൻ്റെ മൃതദേഹമാണ് ഇത്രയധികം ദിവസം മോർച്ചറിയിൽ സൂക്ഷിച്ചത്. മൃതദേഹം സംസ്കരിച്ചെന്ന് കരുതി...
സാലറി കട്ട് ഒഴിവാക്കും; പിടിച്ച തുക അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭ...
തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാലറി കട്ട് റദ്ദാക്കാന്‍ മന്ത്രി സഭ തീരുമാനം. ഓഗസ്റ്റ് മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന സാലറി കട്ട്, സാമ്പത്തിക നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് സെപ്റ്റംബര്‍...