Tag: covid 19
കൊവിഡ് വാക്സിൻ; പുതിയ കണ്ടുപിടുത്തവുമായി അമേരിക്ക
കൊവിഡ് വൈറസിനെതിരായ മരുന്ന് നിർമ്മാണത്തിൽ നിർണ്ണായക കണ്ടുപിടുത്തവുമായി അമേരിക്ക രംഗത്ത്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുർബലപെടുത്താനുള്ള...
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ രംഗത്ത്. സൺഡേ സംവാദ് പരിപാടിയുടെ മുന്നോടിയായി നവ മാധ്യമങ്ങളിൽ ഇട്ട കുറിപ്പിലാണ് കേരളത്തിന്റെ രോഗ വ്യാപനം കൂടുന്നതിൽ ഹർഷ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 61871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1033 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. 72614 പേരാണ് രോഗമുക്തരായത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7494551...
ആരോഗ്യ പ്രവര്‍ത്തകരുടെ സമരം; 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് കാലത്തെ അമിത ജോലിഭാരം കുറക്കാന്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത്...
രാജ്യത്ത് പുതിയതായി 62,212 രോഗികള്‍; ആകെ രോഗബാധിതര്‍ 74 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് വ്യാപനത്തോത് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,212 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 74 ലക്ഷം കടന്ന് 74,32,681 ലേക്ക്...
ഇറ്റലിയില്‍ കൊവിഡ് രണ്ടാം തരംഗം; പ്രതിദിന കൊവിഡ് കണക്ക് ആദ്യമായി പതിനായിരം കടന്നു
റോം: കൊവിഡ് ആരംഭഘട്ടത്തില്‍ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ കൊവിഡിന്റെ രണ്ടാം തരംഗം. രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിതര്‍ പതിനായിരം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പൊട്ടിപുറപ്പെട്ടപ്പോള്‍ യൂറോപ്പില്‍ ഏറ്റവുമധികം കൊവിഡ്...
ആരോഗ്യമുള്ള പ്രായം കുറഞ്ഞ ആളുകൾ കൊവിഡ് വാക്സിൻ ലഭിക്കുന്നതിനായി 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന്...
കൊവിഡ് വ്യാപനം രൂക്ഷമാകുന്നകതിനിടെ വാക്സിൻ കണ്ടു പിടിക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാൽ കൊവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രായമായവരാണ് കൊവിഡ് ബാധ...
കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉന്നത തല സംഘത്തെ അയച്ച്...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമുൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഉന്നത തല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. കർണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ കൊവിഡ്...
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരുടെ ഇടയിൽ കൊവിഡ് വ്യാപനം രൂക്ഷം; ആയിരത്തോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്. എല്ലാ ശാഖകളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചതും അത്യാവശ്യമില്ലാത്ത ബാങ്കിങ് സേവനങ്ങൾക്ക് ഇടപാടുകാർ വലിയ തോതിൽ ശാഖകളിലേക്ക് വരുന്നതും തിരക്ക്...
കൊവിഡിനെ പ്രതിരോധിക്കില്ല; ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിനെതിരെ ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് 19 പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വീന് ഒപ്പം തന്നെതുടക്കം മുതലേ ഉപയോഗിച്ചിരുന്ന റെംഡെസിവിര്‍ കൊവിഡ് കുറക്കുന്നതിന് സഹായകമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കല്‍ ട്രയല്‍. മരണ നിരക്ക് കുറക്കുന്നതിനോ കൊവിഡ് രോഗികളുടെ ആശുപത്രി വാസത്തിന്റെ...