Tag: covid 19
നടി സെറീന വഹാബിന് കൊവിഡ് സ്ഥിരീകരിച്ചു
നടി സെറീന വഹാബിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വസതടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവായിരുന്നു....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍; നിര്‍ബന്ധിത ക്വാറന്റൈന്‍ ഏഴ് ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇളവുകള്‍ വന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ജീവനക്കാരുടെ ഹാജര്‍ നില 100 ശതമാനമാക്കാനും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവുകള്‍...
മന്ത്രി വി എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ധനമന്ത്രി തോമസ് ഐസക്,...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു
ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83347 പേർക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. 1085 പേർ മരണപെടുകയും ചെയ്തു. ആകെ മരണം 90020 ആയി...
കൊവിഡിൻ്റെ പേരിൽ എല്ലാ തടവുകരേയും വിട്ടയക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി; ഉന്നത അധികാര സമിതി...
കൊവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏതൊക്കെ തടവുകാരെ വിട്ടയക്കണമെന്ന് തീരുമാനിക്കാൻ ഉന്നത അധികാര സമിതി രൂപികരിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. കുറ്റകൃത്യങ്ങളുടെ സ്വഭാവവും കാഠിന്യവും കണക്കിലെടുത്തുകൊണ്ട് മാത്രമായിരിക്കണം സമിതികൾ തടവുകാർക്ക് പരോൾ...
മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം പൂര്‍ണം; രണ്ടാമത്തെ കൊവിഡ് വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ
മോസ്‌കോ: മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയായതോടെ രണ്ടാമത്തെ കൊവിഡ് വാക്‌സിനും രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സിനായ സ്പുഡ്‌നിക് വി യുടെ വിജയ ശേഷമാണ് രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍...
ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷിയുണ്ടെന്ന കണ്ടെത്തലുമായി ഗവേഷക സംഘം
ബ്രസീലിയ: ഡെങ്കിപ്പനിയും കൊവിഡ് വൈറസും തമ്മില്‍ ബന്ധം കണ്ടെത്തി ബ്രസീലിയന്‍ ഗവേഷകര്‍. ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് പുതിയ പഠനം. ഗവേഷണ ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
ഡ്യൂക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. മിഗുയെല്‍ നികോളെലിസിന്റെ...
ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ലെെംഗിക തൊഴിലാളികൾക്ക് ആഹാരം എത്തിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി
ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ലക്ഷകണക്കിന് ലെെംഗിക തൊഴിലാളികൾക്ക് ആഹാരവും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകണമെന്ന് കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇവർക്ക് ആവശ്യമായ റേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ ഒരാഴ്ചക്കുള്ളിൽ...
55 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 75083 പേർക്ക് കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5562663 ആയി. ഇന്നലെ...
തബ്ലീഗ് സമ്മേളനം ഒരുപാട് പേരിലേക്ക് കൊവിഡ് ബാധിക്കാൻ ഇടയാക്കി; കേന്ദ്രം പാർലമെൻ്റിൽ
രാജ്യത്ത് കൊവിഡ് വ്യാപനത്തിൻ്റെ ആരംഭ ഘട്ടത്തിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ മാർച്ചിൽ നടന്ന തബ്ലീഗ് സമ്മേളനം കൊവിഡ് വ്യാപകമായി വർധിക്കുന്നതിന് ഒരു കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെൻ്റിൽ പറഞ്ഞു. കൊറോണ വെെറസിനെ പ്രതിരോധിക്കാനുള്ള...