Tag: covid 19
‘മാസ്‌ക് വിരുദ്ധര്‍’ക്ക് വിചിത്ര ശിക്ഷയുമായി ഇന്‍ഡൊനീഷ്യ
ജക്കാര്‍ത്ത: മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷാ രീതിയുമായി ഇന്തോനേഷ്യ. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ കുഴിയെടുപ്പിച്ചാണ് അധികാരികള്‍ ശിക്ഷിച്ചത്. എട്ട് പേര്‍ക്കാണ് ഇത്തരത്തില്‍ കൊവിഡ്...
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. അതീവ ജാഗ്രത നിര്‍ദ്ദേശമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
നേരത്തെ ഹൈടെക് സെല്ലിലെ പൊലീസുകാര്‍ക്കടക്കം രോഗം...
രാജ്യത്ത് 49 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 80,000 കവിഞ്ഞു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പുതിയ കൊവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകള്‍ 49 ലക്ഷം കടന്നു. 1,054 പേരാണ് ഒറ്റ ദിവസത്തില്‍ മരിച്ചത്. ഇതോടെ...
കൊവിഡ് വ്യാപനം രൂക്ഷമായത് ഓണത്തിന് ശേഷമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് ഓണത്തിന് ശേഷമെന്ന് ആരോഗ്യ വകുപ്പ്. ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടിതലായി ഇടപഴകാനും അത് വഴി രോഗം വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു....
30 എംപിമാര്‍ക്കും പാര്‍ലമെന്റിലെ 60ഓളം ജീവനക്കാര്‍ക്കും കൊവിഡ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അറുപതോളം ജീവനക്കാര്‍ ഉള്‍പ്പെടെ 30 എംപിമാര്‍ക്കും രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് ഉള്ളതായി കണ്ടെത്തിയത്....
ലോക്ക്ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സ്വന്തം നാടികളിലേക്ക് കാല്‍നടയായും മറ്റും മടങ്ങുന്നതിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാര്‍....
രാജ്യത്ത് 48 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 92,017 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,071 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 48.46 ലക്ഷമായി ഉയര്‍ന്നു....
കൊറോണ വെെറസിനെ സൃഷ്ടിച്ചത് ചെെനീസ് ഗവൺമെൻ്റ് ലാബിലാണെന്ന് ചെെനീസ് വെെറോളജിസ്റ്റ്; തെളിവുണ്ടെന്ന് വാദം
കൊറോണ വെെറസിനെ വുഹാനിലെ ചെെെനീസ് ഗവൺമെൻ്റ് ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണം ശരിയാണെന്ന് ചെെനീസ് വെെറോളജിസ്റ്റ് ഡോ. ലി മെങ് യാൻ. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ലി മെങ് യാൻ അവകാശപ്പെടുന്നു. ഹോങ്കാങ്ങ് സ്കൂൾ...
കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം, കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ ആരോഗ്യപ്രവർത്തകനായ പയ്യന്നൂർ സ്വദേശി രാജേഷ് (45) കൊവിഡ് ബാധിച്ച് മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വയനാട്, ഇടുക്കി ജില്ലകളിൽ കൊവിഡ്...
രാജ്യത്ത് 47 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 94,372 പേര്‍ക്ക് പുതുതായി രോഗം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 47.54 ലക്ഷം ആയി. ഇന്നലെ മാത്രം 1,114 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്....